യുഡിഎഫ് പര്യടനം ഇന്ന്: യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ഇന്ന് പര്യടനം നടത്തും. 2.00 കുശാൽനഗർ, 2.15 ആവിയിൽ, 2.30 കല്ലൂരാവി, 2.45 ഞാണിക്കടവ്, 3.00 മരക്കാപ്പ് കടപ്പുറം, സിയാറത്തിങ്കര, 3.15 സദ്ദാം മുക്ക്, 3.30 നവോദയ നഗർ, 3.45 ഹൊസ്‌ദുർഗ് കടപ്പുറം, 4.00 മീനാപ്പീസ്, 4.15

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഡിഎഫ്
പര്യടനം ഇന്ന്: യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ഇന്ന് പര്യടനം നടത്തും.  2.00 കുശാൽനഗർ, 2.15 ആവിയിൽ, 2.30 കല്ലൂരാവി, 2.45 ഞാണിക്കടവ്, 3.00 മരക്കാപ്പ് കടപ്പുറം, സിയാറത്തിങ്കര, 3.15 സദ്ദാം മുക്ക്, 3.30 നവോദയ നഗർ, 3.45 ഹൊസ്‌ദുർഗ് കടപ്പുറം, 4.00 മീനാപ്പീസ്, 4.15 ബല്ലാ കടപ്പുറം, 4.30 അജാനൂർ കടപ്പുറം, 4.45 കൊത്തിക്കാൽ, 5.00 മുട്ടുന്തല, 5.15 മാട്ടുമ്മൽ, 5.30 കല്ലിങ്കാൽ, 5.45 കൊളവയൽ, 6.00 ഇഖ്ബാൽ നഗർ, 6.15 അജാനൂർ തെക്കേപ്പുറം, 6.30 അതിഞ്ഞാൽ, 6.45 മഡിയൻ, 7.00 ചിത്താരി സൗത്ത്.

∙ നേതാക്കൾ മണ്ഡലത്തിൽ 
കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി, കെ.എം.ഷാജി എന്നിവർ നാളെ മണ്ഡ‌ലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ജില്ലയിലെത്തും. 

എൽഡിഎഫ്
കാസർകോട്‌∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ  കാസർകോട് മണ്ഡലത്തിൽ പര്യടനം നടത്തി. മുള്ളേരിയ ഗാഡിഗുഡെയിൽ നിന്നാണ് പര്യടനം തുടങ്ങിയത്. ഏണിയാർപ്പിൽ ഒട്ടേറെ പേർ സ്ഥാനാർഥിയെ സ്വീകരിച്ചു. പള്ളപ്പാടി, ഏത്തടുക്ക, മരിക്കാനം, നാരമ്പാടി, നെല്ലിയടുക്കം, ആദൂർ പള്ളം, കർമംതോടി, കോളിയടുക്കം, ചർളടുക്ക, ചെന്നക്കുണ്ട്‌, കുഞ്ചാർ, ചെട്ടുംകുഴി, ചൂരി, മജൽ, എരിയാൽ, കോട്ടവളപ്പ്‌, തായലങ്ങാടി, അമെയ്‌, ബദിര, പന്നിപ്പാറ, ചേരൂർ, പുലിക്കുണ്ട്‌, പാടി, റഹ്മാനിയ നഗർ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം  ഇമ്പ്രാംവളപ്പിൽ സമാപിച്ചു.

പര്യടനം ഇന്ന്: എം.വി.ബാലകൃഷ്‌ണൻ ഇന്ന് പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തും. 9നു രാമന്തളി വടക്കുമ്പാടു നിന്നു ആരംഭിക്കും. 9.20 കവ്വായി, 9.40 തായിനേരി അംബേദ്കർ കോളനി, 10.00 കിഴക്കേ കണ്ടങ്കാളി, 10.20 കണ്ടോത്ത് ക്ഷേത്ര പരിസരം, 10.40 കാനായി സൗത്ത്, 11.00 തുളുവടക്കം, 11.20 ഏച്ചിലാംവയൽ, 11.40 കാളീശ്വരം, 12.00 പള്ളിമുക്ക്, 12.20 അരവഞ്ചാൽ, 3.00 മീന്തുള്ളി, 3.30 ചട്ടിവയൽ, 4.00 പാറോത്തുംനീർ, 5.00 പാടിച്ചാൽ ലോക്കൽ റാലി, 5.20 പെരിങ്ങോം ലോക്കൽ റാലി,  6.00 മാതമംഗലം ബസാർ, 6.40 കുന്നരു ലോക്കൽ റാലി, 7.15 കരിവെള്ളൂർ സൗത്ത്, 8.00 കരിവെള്ളൂർ തെരു കുതിര് (സമാപനം) എന്നിങ്ങനെയാണ് പര്യടനം.