അഭിമുഖം ഇന്ന്: ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം ഇന്ന് 11നു പ്രിൻസിപ്പൽ ഓഫിസിൽ. 9495646060. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു കാസർകോട് ∙ ജില്ലയിൽ ഹെൽത്ത് സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിമുഖം ഇന്ന്
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം ഇന്ന് 11നു പ്രിൻസിപ്പൽ ഓഫിസിൽ. 9495646060.

ചുരുക്കപ്പട്ടിക  പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിൽ ഹെൽത്ത് സർവീസ് ഡിപ്പാർട്മെന്റിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്–2 (ഫസ്റ്റ് എൻസിഎ-എം–കാറ്റഗറി നമ്പർ 160/2023) തസ്തികയിലേക്കു ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.

ADVERTISEMENT

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിൽ ഹോമിയോപ്പതി വിഭാഗത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 (ഹോമിയോ – സെക്കൻഡ് എൻസിഎ - ഹിന്ദു നാടാർ) തസ്തികയിലേക്കു റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

ഭൂമി വിതരണം
വെള്ളരിക്കുണ്ട് ∙ പ്രമുഖ അക്യുപഞ്ചർ ചികിത്സ വിദഗ്ധനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. സജീവ്  മറ്റത്തിന്റെ മകൻ ബോറിസ് ജോസ് സജിയുടെ വിവാഹത്തോട് അനുബന്ധിച്ച് 20 നിർധന കുടുംബങ്ങൾക്ക് 5 സെന്റ് വീതം ഭൂമി വിതരണം 20ന് നടത്തുമെന്ന് ഭൂമിദാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.