‌രാജപുരം ∙ ശുദ്ധജല ക്ഷാമം രൂക്ഷമായ കോടോം ബേളൂർ പഞ്ചായത്തിലെ കണ്ണാടിപ്പാറ, തലവയൽ കോളനികളിൽ പഞ്ചായത്ത് വെള്ളം വിതരണം ചെയ്തു. ‍കോളനികളിൽ ശുദ്ധജല വിതരണ പദ്ധതികൾ ഉണ്ടെങ്കിലും പ്രവർത്തന ക്ഷമമല്ലെന്ന വാർത്ത മനോരമ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയെ തുടർന്ന് വെള്ളിയാഴ്ച ജലജീവൻ മിഷൻ പദ്ധതിയിൽ വെള്ളം എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌രാജപുരം ∙ ശുദ്ധജല ക്ഷാമം രൂക്ഷമായ കോടോം ബേളൂർ പഞ്ചായത്തിലെ കണ്ണാടിപ്പാറ, തലവയൽ കോളനികളിൽ പഞ്ചായത്ത് വെള്ളം വിതരണം ചെയ്തു.  ‍കോളനികളിൽ ശുദ്ധജല വിതരണ പദ്ധതികൾ ഉണ്ടെങ്കിലും പ്രവർത്തന ക്ഷമമല്ലെന്ന വാർത്ത മനോരമ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയെ തുടർന്ന് വെള്ളിയാഴ്ച ജലജീവൻ മിഷൻ പദ്ധതിയിൽ വെള്ളം എത്തി. കണ്ണാടിപ്പാറയിലെ 5 കുടുംബങ്ങൾക്ക് ഒരു മണിക്കൂർ സമയമാണ് ജലജീവൻ മിഷനിൽ നിന്നു വെള്ളം ലഭിച്ചത്. 

അതേ സമയം നിലവിൽ ജലജീവൻ പദ്ധതി പ്രകാരം കണ്ണാടിപ്പാറയിലെ 4 കുടുംബങ്ങൾക്കും, തലവയൽ കോളനിയിലെ 11 കുടുംബങ്ങൾക്കും പമ്പിങ് സമയത്ത് വീടുകളിൽ വെള്ളം എത്തുന്നില്ലെന്നും പരാതിയുണ്ട്. ഇതിനു പരിഹാരം കാണാൻ വാട്ടർ അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിക്കണമെന്ന് ഊര് നിവാസികൾ ആവശ്യപ്പെടുന്നു.  വെള്ളിയാഴ്ച 8000 ലീറ്റർ വെള്ളമാണ് കണ്ണാടിപ്പാറ, തലവയൽ ഊരുകളിലായി പഞ്ചായത്ത് വിതരണം ചെയ്തത്.