നീലേശ്വരം∙ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ മധ്യവയസ്കനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് പൊലീസ് ഉദ്യോഗസ്ഥൻ. ഇന്നലെ രാവിലെ 8.30ന് കാര്യങ്കോട് പാലത്തിന് മുകളിലാണ് സംഭവം. നീലേശ്വരം ജനമൈത്രി - ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിലെ തൃക്കരിപ്പൂർ സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ ഷജിൽ കുമാറാണ് രക്ഷകനായത്. ഷജിൽ കുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം∙ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ മധ്യവയസ്കനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് പൊലീസ് ഉദ്യോഗസ്ഥൻ. ഇന്നലെ രാവിലെ 8.30ന് കാര്യങ്കോട് പാലത്തിന് മുകളിലാണ് സംഭവം. നീലേശ്വരം ജനമൈത്രി - ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിലെ തൃക്കരിപ്പൂർ സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ ഷജിൽ കുമാറാണ് രക്ഷകനായത്.

ഷജിൽ കുമാർ സ്റ്റേഷനിലേക്ക് വരുമ്പോൾ പാലത്തിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ഒരാൾ നിൽക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. പുഴയിലേക്ക് ചാടാനുള്ള ശ്രമത്തിലായിരുന്നു പാലത്തിൽ കണ്ട മധ്യവയസ്ക്കൻ. ഉടൻ തന്റെ വാഹനം നിർത്തി അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തിയപ്പോൾ ഇയാൾ പൊട്ടി കരയുകയായിരുന്നു. പിന്നീട് ഇയാളെ ആശ്വസിപ്പിച്ച് സ്റ്റേഷനിലേക്ക് എത്തിച്ചു. തുടർന്ന് മക്കളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അവരോടൊപ്പം തിരിച്ചയച്ചു.