ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, സിഎഫ് ടെസ്റ്റ്, വാഹന റജിസ്‌ട്രേഷൻമാറ്റിവച്ചു; കാസർകോട് ∙ റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ 26ന് നടത്താനിരുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, സിഎഫ് ടെസ്റ്റ്, വാഹന റജിസ്‌ട്രേഷൻ പുതുക്കൽ എന്നിവ മാറ്റിവച്ചതായി ആർടിഒ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴ്സ് തുടങ്ങുന്നു
ഉദുമ ∙ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മേയ് 13 മുതൽ 17 വരെ ബേക്കറി ആൻഡ് കൺഫക്‌ഷണറി, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നീ വിഷയങ്ങളിൽ കോഴ്‌സ്‌ ആരംഭിക്കുന്നു. കോഴ്‌സ് ഫീസ് 6000 രൂപ. സമയം: 9.30 മുതൽ 1.30 വരെ. 9847677549.

ADVERTISEMENT

സെവൻസ് ഫുട്ബോൾ30ന് തുടങ്ങും
കാഞ്ഞങ്ങാട് ∙ പടന്ന ഷൂട്ടേഴ്സ് ക്ലബ്, പടന്നക്കാട് ആസ്പിയർ സിറ്റി എന്നിവ ചേർന്നു നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് 30ന് തുടക്കമാകും.  ഐങ്ങോത്ത് മൈതാനിയിലാണ് മത്സരം. 3 ലക്ഷം രൂപയാണ് സമ്മാന തുക. 20 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. എല്ലാദിവസവും രാത്രി 8.30ന് മത്സരങ്ങൾ നടക്കുമെന്ന് സയീദ് ഗുൽഷ, മുഹമ്മദ് അഷ്കർ അലി, അൻസാരി നെക്സ്റ്റൽ, എന്നിവർ അറിയിച്ചു.