നാടൻപാട്ട് മത്സരം നാളെ ഉദുമ ∙ ഉമേശ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ 7നു ഉത്തരമേഖലാ നാടൻപാട്ട് മത്സരവും കരോക്കെ ഗാന മത്സരവും (സിംഗിൾസ്) നടത്തുന്നു. നാടൻപാട്ട് മത്സരത്തിൽ ‌ഒരു ടീമിൽ പരമാവധി 7 മുതൽ 10 വരെ അംഗങ്ങൾക്ക് പങ്കെടുക്കാം. സമയം 10 മിനിറ്റിൽ കുറയരുത്. തനത് നാടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻപാട്ട് മത്സരം നാളെ
ഉദുമ ∙ ഉമേശ്  ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ 7നു ഉത്തരമേഖലാ നാടൻപാട്ട് മത്സരവും കരോക്കെ ഗാന മത്സരവും (സിംഗിൾസ്) നടത്തുന്നു. നാടൻപാട്ട് മത്സരത്തിൽ ‌ഒരു ടീമിൽ പരമാവധി 7 മുതൽ 10 വരെ അംഗങ്ങൾക്ക് പങ്കെടുക്കാം. സമയം 10 മിനിറ്റിൽ കുറയരുത്. തനത് നാടൻ വാദ്യോപകരണങ്ങൾ മത്സരാർഥികൾ തന്നെ ഉപയോഗിക്കണം. പിന്നണി പാടില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾ, കരോക്കെ, സിഡി സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ല. വാമൊഴിയായി പകർന്നു കിട്ടിയ പാട്ടുകൾ അവതരിപ്പിക്കണം. പ്രായപരിധിയില്ല. ​ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. ഫോൺ: 9847586400.

പ്രതിഷ്ഠാദിനം
ആലപ്പടമ്പ് ∙ കുന്നുമ്മൽ തറവാട് പൂളൂന്താറ്റ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ടവും 29നും 30നും നടക്കും. 29ന് രാവിലെ 8ന് പ്രതിഷ്ഠ ദിന ചടങ്ങുകൾ. വൈകിട്ട് 5ന് തിടങ്ങൽ, 6ന് വെള്ളാട്ടം, 7ന് തോറ്റങ്ങളുടെ പുറപ്പാട്. 8ന് ആദരായനം, കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കും.