പെർള ∙ റോഡ് നവീകരിച്ചതോടെ റോഡിനടിയിലായ ജലവിതരണ പൈപ് പൊട്ടി വെള്ളം പാഴാവുന്നു. ബദിയടുക്ക പെർള അന്തർ സംസ്ഥാന പാതയിൽ പെർള ചെക്ക് പോസ്റ്റ് പരിസരത്താണ് വെള്ളം പാഴാവുന്നത്. പ്രധാന ലൈനിലൂടെ പോകുന്ന വെള്ളമാണ് മുകളിലേക്കൊഴുകുന്നത്. 8 മാസമായി വെള്ളം പാഴാകുന്നതായി പരിസരവാസികൾ പറയുന്നു. ഇതുമൂലം ലൈനിലെ ഒഴുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർള ∙ റോഡ് നവീകരിച്ചതോടെ റോഡിനടിയിലായ ജലവിതരണ പൈപ് പൊട്ടി വെള്ളം പാഴാവുന്നു. ബദിയടുക്ക പെർള അന്തർ സംസ്ഥാന പാതയിൽ പെർള ചെക്ക് പോസ്റ്റ് പരിസരത്താണ് വെള്ളം പാഴാവുന്നത്. പ്രധാന ലൈനിലൂടെ പോകുന്ന വെള്ളമാണ് മുകളിലേക്കൊഴുകുന്നത്.  8 മാസമായി വെള്ളം പാഴാകുന്നതായി പരിസരവാസികൾ പറയുന്നു. ഇതുമൂലം ലൈനിലെ ഒഴുക്ക് കുറഞ്ഞ് വീടുകളിലേക്കുള്ള ജലവിതരണം കുറയുന്നു. അഡ്ക്കസ്ഥല പുഴയിൽ നിന്നാണ് എൻമകജെ പഞ്ചായത്തിൽ ജലവിതരണം നടത്തുന്നത്.