നർക്കിലക്കാട്∙ ഈസ്റ്റ് എളേരി വെസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൗവ്വേനി അറയ്ക്കട്ട് റോഡിലെ കോട്ടമല സെന്റ് മേരീസ് സുനോറൊ പള്ളിയുടെ കുരിശിൻതൊട്ടിക്ക് സമീപത്തുള്ള പാലത്തിന്റെ കൈവരി തകർന്നത് അപകട ഭീഷണിയുയർത്തുന്നു.20 വർഷം മുൻപാണ് ഇവിടെ ക്രോസ് ബാർ കം ബ്രിജ് നിർമിച്ചത്. ഇരുമ്പുപൈപ്പ് കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നർക്കിലക്കാട്∙ ഈസ്റ്റ് എളേരി വെസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന  മൗവ്വേനി അറയ്ക്കട്ട് റോഡിലെ കോട്ടമല സെന്റ് മേരീസ് സുനോറൊ പള്ളിയുടെ കുരിശിൻതൊട്ടിക്ക് സമീപത്തുള്ള പാലത്തിന്റെ കൈവരി തകർന്നത് അപകട ഭീഷണിയുയർത്തുന്നു.20 വർഷം മുൻപാണ് ഇവിടെ ക്രോസ് ബാർ കം ബ്രിജ് നിർമിച്ചത്. ഇരുമ്പുപൈപ്പ് കൊണ്ട് നിർമിച്ച കൈവരി പൂർണമായും തുരുമ്പെടുത്ത് പൊട്ടിക്കിടക്കുകയാണ്.

500 ഓളം കുടുംബങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രം പഞ്ചായത്ത്, വില്ലേജ്, സ്കൂൾ, മോഡൽ നഴ്സറി സ്കൂൾ, അമ്പലം പള്ളി എന്നിവിടങ്ങളിലെത്താൻ ഈ പാലം വഴിവേണം പോകാൻ. കൂടാതെ ചിറ്റാരിക്കാൽ, ഗോക്കടവ് ,ഉദയപുരം ഭാഗത്തേക്കുള്ള നിരവധി വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്.ആവശ്യത്തിന് വീതിയില്ലാത്തതിനാൽ അപകടം ഇരട്ടിക്കാനുള്ള സാധ്യതയും ഉണ്ട്. എത്രയും പെട്ടെന്ന് പൊട്ടിയ കൈവരി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.