പൊലീസ് സഹായകേന്ദ്രത്തിന്റെ ചില്ലുകൾ തകർത്തു
കാസർകോട്∙ ലഹരിയിലെത്തിയ യുവാവ് പൊലീസ് സഹായകേന്ദ്രത്തിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തു. ഇന്നലെ വൈകിട്ട് കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ പൊലീസ് സഹായകേന്ദ്രത്തിന്റെ ജനൽച്ചില്ലുകളാണ് കൈകൊണ്ട് ഇടിച്ച് തകർത്തത്. തുടർന്ന്, തകർന്ന ഗ്ലാസിന്റെ ചില്ലുകൾ ഉപയോഗിച്ച് ആത്മഹത്യ

കാസർകോട്∙ ലഹരിയിലെത്തിയ യുവാവ് പൊലീസ് സഹായകേന്ദ്രത്തിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തു. ഇന്നലെ വൈകിട്ട് കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ പൊലീസ് സഹായകേന്ദ്രത്തിന്റെ ജനൽച്ചില്ലുകളാണ് കൈകൊണ്ട് ഇടിച്ച് തകർത്തത്. തുടർന്ന്, തകർന്ന ഗ്ലാസിന്റെ ചില്ലുകൾ ഉപയോഗിച്ച് ആത്മഹത്യ ശ്രമവും നടത്തി.
യുവാവിനെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും വിഫലമായി. മധുർ സ്വദേശിയായ യുവാവാണ് പരാക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് മാറ്റി. കഞ്ചാവ് കേസിൽ ഒരാഴ്ച മുൻപാണ് യുവാവ് ജയിൽ നിന്നിറങ്ങിയത്.