കൃഷി നശിപ്പിച്ച് കാട്ടാന
ഇരിയണ്ണി ∙ ദർഘാസിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കെ.നാരായണൻ നായരുടെ തോട്ടത്തിലാണു കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൾ നാശം വിതച്ചത്. നിരവധി വാഴകളും ജലസേചനത്തിനായി സ്ഥാപിച്ച പൈപ്‌ലൈനുകളും തകർത്തു.2 ആനകളാണ് ഇവിടെയുള്ളത്. സോളർ വേലിക്കു മുകളിലേക്കു മരങ്ങൾ മറിച്ചിട്ട നിലയിലാണ്. വേനലിൽ കാട്ടിൽ ജലസ്രോതസ്സുകൾ

ഇരിയണ്ണി ∙ ദർഘാസിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കെ.നാരായണൻ നായരുടെ തോട്ടത്തിലാണു കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൾ നാശം വിതച്ചത്. നിരവധി വാഴകളും ജലസേചനത്തിനായി സ്ഥാപിച്ച പൈപ്‌ലൈനുകളും തകർത്തു.2 ആനകളാണ് ഇവിടെയുള്ളത്. സോളർ വേലിക്കു മുകളിലേക്കു മരങ്ങൾ മറിച്ചിട്ട നിലയിലാണ്. വേനലിൽ കാട്ടിൽ ജലസ്രോതസ്സുകൾ വറ്റിയതിനാൽ തിരിച്ചയയ്ക്കാൻ ബുദ്ധിമുട്ടാണെന്നു വനപാലകർ പറയുന്നു.