മഞ്ചേശ്വരം ∙ അനധികൃതമായി ചെങ്കൽ ഖനനം നടത്തിയ 5 ലോറികളും 2 മണ്ണുമാന്തി യന്ത്രവും പിടികൂടി. മീഞ്ച വില്ലേജ് പരിധിയിൽനിന്നു അനധികൃത ചെങ്കല്ല് ഖനനം നടത്തിയ 4 ടിപ്പർ ലോറിയും ഒരു മണ്ണുമാന്തി യന്ത്രവുമാണു തഹസിൽദാർ വി.ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. സ്‌ക്വാഡിൽ ഹെഡ് ക്വാർട്ടേഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേശ്വരം ∙ അനധികൃതമായി ചെങ്കൽ ഖനനം നടത്തിയ 5 ലോറികളും 2 മണ്ണുമാന്തി യന്ത്രവും പിടികൂടി. മീഞ്ച വില്ലേജ് പരിധിയിൽനിന്നു അനധികൃത ചെങ്കല്ല് ഖനനം നടത്തിയ 4 ടിപ്പർ ലോറിയും ഒരു മണ്ണുമാന്തി യന്ത്രവുമാണു തഹസിൽദാർ വി.ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. സ്‌ക്വാഡിൽ ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ മുഹമ്മദ് ഹാരിസ്, ഡപ്യൂട്ടി തഹസിൽദാർ ജിഗീഷ്, ക്ലാർക്കുമാരായ നൗഷാദ്, സിദ്ദീഖ് എന്നിവരും ഉണ്ടായിരുന്നു.

കാസർകോട് ഭൂരേഖ തഹസിൽദാർ പി.വി മുരളി, ക്ലാർക്ക് ബി.അഭിഷേക് എന്നിവരുടെ നേതൃത്വത്തിൽ അഡൂർ വില്ലേജ് പരിധിയിലെ അളിയനടുക്കയിലെ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കല്ല് ക്വാറിയിൽനിന്നു ചെങ്കല്ല് കയറ്റിയ വാഹനവും മുന്നാട് വില്ലേജ് പരിധിയിലെ ചെമ്പക്കാട് കരിങ്കൽ ക്വാറിയിൽനിന്നു മണ്ണുമാന്ത്രി യന്ത്രവും പിടിച്ചെടുത്തു.