കാസർകോട് ∙ നഗരത്തിൽ കെട്ടിടത്തിന്റെ സൺഷേഡ് സ്ലാബ് തകർന്നു വീണ് ഇരുചക്ര വാഹനങ്ങൾ തകർന്നു. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഗോൾഡൻ ആർക്കേഡ് കെട്ടിടത്തിലെ സ്ലാബാണ് തകർന്നത്. ഇന്നലെ രണ്ടരയോടെയാണ് സംഭവം.ഇതിനു സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ വാഹനങ്ങൾക്ക് മുകളിലാണ് കോൺക്രീറ്റ് ഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ നഗരത്തിൽ കെട്ടിടത്തിന്റെ സൺഷേഡ് സ്ലാബ് തകർന്നു വീണ് ഇരുചക്ര വാഹനങ്ങൾ തകർന്നു. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഗോൾഡൻ ആർക്കേഡ് കെട്ടിടത്തിലെ സ്ലാബാണ് തകർന്നത്. ഇന്നലെ രണ്ടരയോടെയാണ് സംഭവം.ഇതിനു  സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ വാഹനങ്ങൾക്ക് മുകളിലാണ് കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. സ്കൂട്ടറും ബൈക്കും അടക്കം 4 ഇരുചക്ര വാഹനങ്ങൾ തകർന്നു. ഇതിൽ രണ്ടെണ്ണം പൂർണമായി തകർന്നു. സംഭവ സമയത്ത് ആരുമില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രണ്ടാഴ്ച മുൻപ് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണിരുന്നു.