കാസർകോട്∙ ജില്ലയിൽ മഴയ്ക്കു നേരിയ ശമനം. എന്നാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ഇന്നലെ ജില്ലയിലെ കനത്ത മഴ പെയ്തില്ല. മിന്നലിൽ 2 പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി കട്ടിലിൽ നിന്നു തെറിച്ചു വീണ് ബെള്ളൂർ സബ്രകജെയിലെ ദേവരഗുത്തു ഗംഗാധര റൈ (78), 3 ദിവസം മുൻപ് മടിക്കൈ ബങ്കളത്തെ പുതിയ കണ്ടത്തെ കീലത്ത് ബാലൻ (70) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും മിന്നലിലുമായി ജില്ലയിൽ മരിച്ചത്. ഴയിൽ ജലനിരപ്പ് കൂടിയിട്ടുണ്ട്. മധൂ‍ർ പഞ്ചായത്ത് കോപ്പയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ ജില്ലയിൽ മഴയ്ക്കു നേരിയ ശമനം. എന്നാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  നേരിയ മഴ ഇന്നലെ ജില്ലയിലെ കനത്ത മഴ പെയ്തില്ല. മിന്നലിൽ 2 പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ മരിച്ചത്.  വെള്ളിയാഴ്ച രാത്രി കട്ടിലിൽ നിന്നു  തെറിച്ചു വീണ്  ബെള്ളൂർ സബ്രകജെയിലെ ദേവരഗുത്തു ഗംഗാധര റൈ (78), 3 ദിവസം മുൻപ്   മടിക്കൈ ബങ്കളത്തെ പുതിയ കണ്ടത്തെ കീലത്ത് ബാലൻ (70) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും മിന്നലിലുമായി ജില്ലയിൽ മരിച്ചത്. ഴയിൽ ജലനിരപ്പ് കൂടിയിട്ടുണ്ട്. മധൂ‍ർ പഞ്ചായത്ത് കോപ്പയിൽ അനധികൃതമായ മണ്ണെടുപ്പിനെ തുടർന്നു റോഡ് തടസ്സപ്പെട്ടു. ബേള വില്ലേജിൽ  വത്സലയുടെ വീട് മഴയിൽ തകർന്നു. മൊഗ്രാലിൽ ബി.എ.മുഹമ്മദ് കുഞ്ഞിയുടെ വീടുമുറ്റത്തെ കിണർ താഴുകയും  വീടിന്റെ അടുക്കളയുടെ ഒരു ഭാഗവും തകരുകയും ചെയ്തു. കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നതായി  അധികൃതർ അറിയിച്ചു.

ജില്ലാ കൺട്രോൾ റൂം 
9446601700, 04994257700, 04994–255687, 1077.

ADVERTISEMENT

താലൂക്ക് കൺട്രോൾ റൂമുകൾ
∙മഞ്ചേശ്വരം - 04998–244044
∙കാസർകോട് - 04994–230021
∙ഹൊസ്ദുർഗ് - 0467–2204042
∙വെള്ളരിക്കുണ്ട് - 0467–2242320
∙പൊലീസ് - 9496187008, 04994–257401.
∙അഗ്നിരക്ഷാ സേന - 9497920258, 04994–231101, 1011.
∙ഫിഷറീസ് - 9946826082, 0467–2202537.