കടയ്ക്കൽ∙ വരകളിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ക്ഷേത്ര ഐതിഹ്യം. കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി തയാറാക്കി ഇറക്കിയ നോട്ടിസാണ് വ്യത്യസ്തമായത്. കടയ്ക്കൽ ദേവിയുടെ ഐതിഹ്യം ഉൾപ്പെടെ വരകളിൽ അവതരിപ്പിച്ചിരിക്കുന്നു. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പുതിയ രൂപത്തിൽ തയാറാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ∙ വരകളിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ക്ഷേത്ര ഐതിഹ്യം. കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി തയാറാക്കി ഇറക്കിയ നോട്ടിസാണ് വ്യത്യസ്തമായത്. കടയ്ക്കൽ ദേവിയുടെ ഐതിഹ്യം ഉൾപ്പെടെ വരകളിൽ അവതരിപ്പിച്ചിരിക്കുന്നു. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പുതിയ രൂപത്തിൽ തയാറാക്കിയ നോട്ടിസ് കഴിഞ്ഞ ദിവസം പുറത്തിറക്കി.

കടയ്ക്കൽ, അഞ്ചൽ കടയാറ്റ് കളരി ദേവിമാരുടെ ഐതിഹ്യമാണ് നോട്ടിസിൽ ചേർത്തിരിക്കുന്നത്. വയൽ വരമ്പിൽ നിന്നു കടയാറ്റു ഉണ്ണിത്താന് മുന്നിൽ ശത്രു സംഹാരത്തിനായി ദേവകൾ സൃഷ്ടിച്ച അമ്മമാരിൽ 2 പേർ ദർശനമരുളുന്നത് തുടങ്ങി കടയ്ക്കൽ ക്ഷേത്രത്തിൽ ദേവി എത്തിയതുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണ് വരകളിൽ ഉള്ളത്. മാർച്ച് 4 മുതൽ 13 വരെയാണ് തിരുവാതിര ഉത്സവം. പ്രധാന ഉത്സവമായ കുതിരയെടുപ്പ് മാർച്ച് 5നാണ്.

ADVERTISEMENT