കൊല്ലം ∙ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ജില്ലയിൽ 94,357 കാർഡുടമകൾക്ക് വിതരണം ചെയ്തു. ആദിവാസി മേഖലയിൽ വനംവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു റേഷൻ വിതരണം. പട്ടികവർഗ വികസന വകുപ്പ് 625 കുടുംബങ്ങൾക്ക് പോഷക കിറ്റുകളും വിതരണം ചെയ്തു. എഎവൈ റേഷൻ കാർഡുടമകൾക്ക് കാർഡ് ഒന്നിന് 35 കിലോഗ്രാം ഭക്ഷ്യധാന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ജില്ലയിൽ 94,357 കാർഡുടമകൾക്ക് വിതരണം ചെയ്തു. ആദിവാസി മേഖലയിൽ വനംവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു റേഷൻ വിതരണം.  പട്ടികവർഗ വികസന വകുപ്പ് 625 കുടുംബങ്ങൾക്ക് പോഷക കിറ്റുകളും വിതരണം ചെയ്തു.

എഎവൈ റേഷൻ കാർഡുടമകൾക്ക് കാർഡ് ഒന്നിന് 35 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യം. പിഎച്ച്എച്ച് (പ്രയോറിറ്റി ഹൗസ് ഹോൾഡ് (പിങ്ക്കാർഡ്)) റേഷൻ കാർഡുടമകൾക്ക് ഒരംഗത്തിന് അഞ്ച് കിലോഗ്രാം വീതം സൗജന്യമായി ലഭിക്കും. 

ADVERTISEMENT

നീല, വെള്ള കാർഡ് ഉള്ളവർക്ക്  15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും.റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. 0474-2767964, 9188527339(കൊല്ലം), 0474-2454769, 9188527341(കൊട്ടാരക്കര), 0476-2620238, 9188527342(കരുനാഗപ്പള്ളി),  0476-2830292, 9188527344(കുന്നത്തൂർ), 0475-2350020, 9188527343(പത്തനാപുരം), 0475-2222689, 9188527340(പുനലൂർ).