കൊല്ലം ∙ കൊല്ലം ബാങ്ക് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസിനു ഗ്ലൗസുകൾ, മാസ്കുകൾ, സാനിറ്റൈസർ, കുടിവെള്ളം എന്നിവ കൈമാറി. സംഘം പ്രസിഡന്റ് എം.എം അൻസാരിയിൽ നിന്നു വെസ്റ്റ് സിഐ രമേശ് ഏറ്റുവാങ്ങി. ∙ലോക്ഡൗൺ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന കൊല്ലം സിറ്റിയിലെ പൊലീസിനു കുടിവെള്ളം വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കൊല്ലം ബാങ്ക് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസിനു ഗ്ലൗസുകൾ, മാസ്കുകൾ, സാനിറ്റൈസർ, കുടിവെള്ളം എന്നിവ കൈമാറി. സംഘം പ്രസിഡന്റ് എം.എം അൻസാരിയിൽ നിന്നു വെസ്റ്റ് സിഐ രമേശ് ഏറ്റുവാങ്ങി.

∙ലോക്ഡൗൺ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന കൊല്ലം സിറ്റിയിലെ പൊലീസിനു കുടിവെള്ളം വിതരണം ചെയ്തു. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആദ്യഘട്ടമായി 6000 ലീറ്റർ കുടിവെള്ളമാണു നൽകിയത്. ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് എസ്ഐ സന്തോഷിന് കുടിവെള്ളം കൈമാറി. ബാങ്ക് സെക്രട്ടറി പി.എസ്.സാനിയ, അസി.സെക്രട്ടറി ടി.റിയാസ് എന്നിവർ സംബന്ധിച്ചു.

ADVERTISEMENT

∙ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ 300 ലേറെ പൊലീസുകാർക്കു സംഭാരം വിതരണം ചെയ്തു. ഈ 14 വരെ വിതരണം ചെയ്യും. എആർ ക്യാംപിൽ നടത്തിയ ചടങ്ങിൽ ട്രസ്റ്റ് വൈസ് ചെയർമാൻ നാരായണ സ്വാമി കൈമാറി.