പുത്തൂർ ∙ സാമൂഹിക അകലം പാലിക്കണം എന്ന നിർദേശം കാറ്റിൽ പറത്തി സ്വകാര്യ ബസുകളിൽ പൂരത്തിരക്ക്.എല്ലാ സീറ്റിലും ഇരുന്നു യാത്ര ചെയ്യാം എന്ന നിർദേശമെത്തിയതിനു പിന്നാലെ, ഇരുന്നു മാത്രമല്ല നിന്നും യാത്ര ചെയ്യുന്നതായിരുന്നു ഇന്നലത്തെ കാഴ്ച.വൈകിട്ട് ഫാക്ടറികൾ വിട്ടുവന്ന തൊഴിലാളികളും ചേർന്നതോടെ ബസുകളിൽ വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂർ ∙ സാമൂഹിക അകലം പാലിക്കണം എന്ന നിർദേശം കാറ്റിൽ പറത്തി സ്വകാര്യ ബസുകളിൽ പൂരത്തിരക്ക്. എല്ലാ സീറ്റിലും ഇരുന്നു യാത്ര ചെയ്യാം എന്ന നിർദേശമെത്തിയതിനു പിന്നാലെ, ഇരുന്നു മാത്രമല്ല നിന്നും യാത്ര ചെയ്യുന്നതായിരുന്നു ഇന്നലത്തെ കാഴ്ച. വൈകിട്ട് ഫാക്ടറികൾ വിട്ടുവന്ന തൊഴിലാളികളും ചേർന്നതോടെ ബസുകളിൽ വലിയ തിരക്കായി. പരസ്പരം തൊട്ടുചേർന്നു നിന്നായിരുന്നു

യാത്ര. തിരക്ക് കണ്ട് ചിലരൊക്കെ മാറി നിന്നെങ്കിലും ഒട്ടുമുക്കാലും ആളുകളും അതു വകവയ്ക്കാതെ ബസിൽ കയറിപ്പറ്റി. ആളെ കയറ്റുന്നതിൽ ജീവനക്കാരും നിയന്ത്രണങ്ങൾ പാലിച്ചില്ല. ചുരുക്കം ചില ബസുകളിൽ മാത്രമാണ് തിരക്ക് കുറവുണ്ടായിരുന്നത്.