പട്ടാഴി∙ കന്നിമേൽ സ്വദേശിയായ വീട്ടമ്മ കോവിഡ് പോസിറ്റീവായതോടെ പഞ്ചായത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പിടവൂർ തണ്ടാൻകടവ് പാലം, കടുവാത്തോട് ഇടക്കടവ് പാലം, ആറാട്ടുപുഴ പാലം എന്നിവിടങ്ങൾ പൂർണമായി അടച്ച പൊലീസ് കോളൂർമുക്ക് ജംക്‌ഷനിൽ കർശന പരിശോധനയും ഏർപ്പെടുത്തി.പഞ്ചായത്തിനുള്ളിൽ കടകൾ രാവിലെ ഏഴുമുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാഴി∙ കന്നിമേൽ സ്വദേശിയായ വീട്ടമ്മ കോവിഡ് പോസിറ്റീവായതോടെ പഞ്ചായത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പിടവൂർ തണ്ടാൻകടവ് പാലം, കടുവാത്തോട് ഇടക്കടവ് പാലം, ആറാട്ടുപുഴ പാലം എന്നിവിടങ്ങൾ പൂർണമായി അടച്ച പൊലീസ് കോളൂർമുക്ക് ജംക്‌ഷനിൽ കർശന പരിശോധനയും ഏർപ്പെടുത്തി.പഞ്ചായത്തിനുള്ളിൽ കടകൾ രാവിലെ ഏഴുമുതൽ രണ്ട് വരെ പ്രവർത്തിക്കാം. പക്ഷേ പ‍ഞ്ചായത്തിനു പുറത്തുള്ളവർക്ക് പ്രവേശിക്കാൻ കഴിയില്ല. വീട്ടമ്മയുടെ കുടുംബാംഗങ്ങളുടെ സമ്പർക്ക പട്ടിക വലുതാണെന്നാണു വിവരം. പ്രാഥമിക സമ്പർക്കത്തിലുള്ള 10 പേരുടെ സ്രവ പരിശോധന ഇന്നു നടത്തും.

‘പാലം തുറന്നു നൽകണം’

ADVERTISEMENT

മുന്നറിയിപ്പില്ലാതെ റോഡുകൾ അടച്ചത് അംഗീകരിക്കാനാകില്ലെന്നും കടുവാത്തോട് ഇടക്കടവ് പാലം തുറന്നു നൽകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുനിത മുസ്തഫ ആവശ്യപ്പെട്ടു. വിദൂര സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവർക്കും തിരികെ വരുന്നവർക്കും പൊലീസിന്റെ തീരുമാനം ബുദ്ധിമുട്ടായിട്ടുണ്ട്. ദർഭ വഴി എംസി റോഡിലേക്കു യാത്ര ചെയ്യാമെന്നും അവർ പറഞ്ഞു.