പുത്തൂർ ∙ 3 മുറി വാടകവീട്ടിൽ താമസിക്കുന്ന നിർധന കുടുംബത്തിന് ലഭിച്ച വൈദ്യുത ബില്ല് 10,663 രൂപയുടേത്...! പൂവറ്റൂർ മോഹന വിലാസത്തിൽ ശശികല വാടകയ്ക്ക് താമസിക്കുന്ന പൂവറ്റൂർ പൈനൂംമൂട്ടിലെ 3 മുറി വീടിനാണ് ഇത്രയും വലിയ തുകയുടെ ബില്ല് ലഭിച്ചത്. സാധാരണ 500 രൂപയിൽ കൂടുതൽ ബില്ല് വരാറില്ലെന്നു ശശികല പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു തവണ മാത്രം 6,00 രൂപയുടെ ബില്ല് ലഭിച്ചു. എന്നാൽ കഴിഞ്ഞ തവണ 4663 രൂപയുടെ ബില്ലാണ് ലഭിച്ചത്. ഇതുമായി കുളക്കട കെഎസ്ഇബി ഓഫിസിലെത്തി പരാതി നൽകി. പരിശോധിക്കാം എന്ന ഉറപ്പിൻമേൽ തിരിച്ചു പോരുകയായിരുന്നു. തുക അടച്ചില്ല. ഇത്തവണ വീണ്ടും ബില്ല് എത്തിയപ്പോഴാണ് തുക 10633 രൂപയായി ഉയർന്നത്. പരാതി നൽകുമെന്ന് ശശികല പറഞ്ഞു.