ഇടമുളയ്ക്കൽ ∙ റോഡിന്റെ വശത്തു പാർക്കു ചെയ്തിരുന്ന ലോറിയിൽ നിന്നു ബാറ്ററി മോഷണം പോയതായി പരാതി. പനച്ചവിള ജംക്‌ഷനിലെ പനവിള ഏജൻസീസ് ഉടമ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലെ രണ്ടു ബാറ്ററികളാണ് മോഷ്ടാക്കൾ അപഹരിച്ചത്. സിമന്റ് കമ്പനികളിലെ സമരം മൂലം ദിവസങ്ങളായി ലോറി ആയൂർ - അഞ്ചൽ റോഡിൽ പനച്ചവിള ജംക്‌ഷനു സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടമുളയ്ക്കൽ ∙ റോഡിന്റെ വശത്തു പാർക്കു ചെയ്തിരുന്ന ലോറിയിൽ നിന്നു ബാറ്ററി മോഷണം പോയതായി പരാതി. പനച്ചവിള ജംക്‌ഷനിലെ പനവിള ഏജൻസീസ് ഉടമ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലെ രണ്ടു ബാറ്ററികളാണ് മോഷ്ടാക്കൾ അപഹരിച്ചത്. സിമന്റ് കമ്പനികളിലെ സമരം മൂലം ദിവസങ്ങളായി ലോറി ആയൂർ - അഞ്ചൽ റോഡിൽ പനച്ചവിള ജംക്‌ഷനു സമീപം പാർക്കു ചെയ്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്റ്റാർട്ടാക്കുന്നതിനു എത്തിയപ്പോഴാണ് ബാറ്ററികൾ മോഷണം പോയ വിവരം അറിയുന്നത്. ഇതു ഘടിപ്പിച്ചിരുന്ന ഭാഗം പൊളിച്ച നിലയിലായിരുന്നു. അഞ്ചൽ പൊലീസ് കേസെടുത്തു.