കരുനാഗപ്പള്ളി ∙ വീട്ടുകാര്യം പോലെ നാട്ടുകാര്യം നോക്കാൻ തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ഭർത്താവും ഭാര്യയും ഒരുമിച്ചെത്തി സത്യപ്രതിജ്ഞ ചൊല്ലി. തൊടിയൂർ പുലിയൂർവഞ്ചി വടക്ക് സന്തോഷ് ഭവനത്തിൽ തൊടിയൂർ വിജയകുമാറും ഭാര്യ ബിന്ദു വിജയകുമാറുമാണു ഈ ദമ്പതികൾ. പുലിയൂർ വഞ്ചി വടക്ക് 3–ാം വാർഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി ∙ വീട്ടുകാര്യം പോലെ നാട്ടുകാര്യം നോക്കാൻ തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ഭർത്താവും ഭാര്യയും ഒരുമിച്ചെത്തി സത്യപ്രതിജ്ഞ ചൊല്ലി. തൊടിയൂർ പുലിയൂർവഞ്ചി വടക്ക്  സന്തോഷ് ഭവനത്തിൽ തൊടിയൂർ വിജയകുമാറും ഭാര്യ ബിന്ദു വിജയകുമാറുമാണു ഈ ദമ്പതികൾ. പുലിയൂർ വഞ്ചി വടക്ക് 3–ാം  വാർഡിൽ നിന്നാണു തൊടിയൂർ വിജയകുമാറിന്റെ വിജയം. പുലിയൂർ വഞ്ചി തെക്ക്  6–ാം വാർഡിൽ നിന്നു ബിന്ദുവും ജയിച്ചു. ഇരുവരും ആദ്യ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. തൊടിയൂർ വിജയകുമാർ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് സെക്രട്ടറിയാണ്.  ബിന്ദു വിജയകുമാർ തൊടിയൂർ വനിത സഹകരണ സംഘം പ്രസിഡന്റും, ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും മണ്ഡലം വൈസ് പ്രസിഡന്റുമാണ്. നേരത്തെയും ഗ്രാമപ്പഞ്ചായത്ത് അംഗമായിട്ടുണ്ട്.