ചവറ∙ കന്നിവോട്ട് പാഴാക്കില്ലെന്നുറച്ച് വോട്ട് ചെയ്ത ശേഷമാണ് രഹ്ന വിവാഹത്തിനെത്തിയത്. പന്മന സ്വദേശി രഹ്നയാണ് പുതുമണവാട്ടിയായി അണിഞ്ഞൊരുങ്ങി നിക്കാഹിനു മുൻപ് പോളിങ് ബൂത്തിലെത്തിയത്. പന്മന പഞ്ചായത്തിൽ ചോല വാർഡിലെ മാറ്റി വച്ച തിരഞ്ഞെടുപ്പ് ഇന്നലെയായിരുന്നു. ചോല കോന്തപ്പുള്ളോട്ടിൽ ഹബീബുള്ളയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ∙  കന്നിവോട്ട് പാഴാക്കില്ലെന്നുറച്ച് വോട്ട് ചെയ്ത ശേഷമാണ് രഹ്ന വിവാഹത്തിനെത്തിയത്. പന്മന സ്വദേശി രഹ്നയാണ് പുതുമണവാട്ടിയായി അണിഞ്ഞൊരുങ്ങി നിക്കാഹിനു മുൻപ് പോളിങ് ബൂത്തിലെത്തിയത്. പന്മന പഞ്ചായത്തിൽ ചോല വാർഡിലെ മാറ്റി വച്ച തിരഞ്ഞെടുപ്പ് ഇന്നലെയായിരുന്നു.

ചോല കോന്തപ്പുള്ളോട്ടിൽ ഹബീബുള്ളയുടെയും റംലാബീവിയുടെയും മകൾ രഹ്നയും ചവറ മുകുന്ദപുരം കരായിൽ വടക്കതിൽ ഷംസുദ്ദീൻ കുഞ്ഞിന്റെയും ലൈലാബിവിയുടെ മകൻ ഷാനവാസുമാണ് വിവാഹിതരായത്.  രാവിലെ വിവാഹ വേദിയിലേക്ക് പോകാനിറങ്ങിയ മണവാട്ടിയും ബന്ധുക്കളും ആണുവേലിൽ ഗവ.യുപി സ്കൂളിലെ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു.

ADVERTISEMENT