കൊല്ലം ∙ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊട്ടിയം സിത്താര ജംക്‌ഷനു സമീപത്തെ വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇയാളുടെ ഭാര്യയെ ആക്രമിക്കുകയും ചെയ്ത കേസിൽ കുളപ്പാടം പുത്തൻകട ജാബീർ മൻസിലിൽ മുഹമ്മദ് അൻവർ (35), പള്ളിമൺ വെളിച്ചിക്കാല തൗഫീക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.  കൊട്ടിയം സിത്താര ജംക്‌ഷനു സമീപത്തെ വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇയാളുടെ ഭാര്യയെ ആക്രമിക്കുകയും ചെയ്ത കേസിൽ കുളപ്പാടം പുത്തൻകട ജാബീർ മൻസിലിൽ മുഹമ്മദ് അൻവർ (35), പള്ളിമൺ വെളിച്ചിക്കാല തൗഫീക് മൻസിലിൽ താഹീത് (29),

കുളപ്പാടം ജാബീർ മൻസിലിൽ മുഹമ്മദ് താഹീർ (29) എന്നിവരാണു കൊട്ടിയം പൊലീസിന്റെ പിടിയിലായത്. യുവാവിന്റെ തലയ്ക്കും കൈകളിലും സാരമായി പരുക്കേറ്റിരുന്നു. കൊട്ടിയം ഇൻസ്പെക്ടർ എം.സി.ജിംസ്റ്റന്റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രവീൺ, ഗിരീഷ്, സുജിത്.ജി.നായർ, എഎസ്ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. എല്ലാവരെയും റിമാൻഡ് ചെയ്തു.