കൊട്ടാരക്കര ∙ വനിത എസ്ഐമാർ തമ്മിൽ കയ്യാങ്കളി. കൈയ്ക്കു പരുക്കേറ്റ എസ്ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെ പൊലീസ് വനിത സെല്ലിലാണു സംഭവം. എസ്ഐമാർ തമ്മിൽ സീനിയോറിറ്റി സംബന്ധമായ തർക്കം നേരത്തേ നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണു സംഘർഷമെന്നാണു പ്രാഥമിക റിപ്പോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ വനിത എസ്ഐമാർ തമ്മിൽ കയ്യാങ്കളി. കൈയ്ക്കു പരുക്കേറ്റ എസ്ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെ പൊലീസ് വനിത സെല്ലിലാണു സംഭവം. എസ്ഐമാർ തമ്മിൽ സീനിയോറിറ്റി സംബന്ധമായ തർക്കം നേരത്തേ നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണു സംഘർഷമെന്നാണു പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പി കെ.ബി.രവി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയോടു റിപ്പോർട്ട് തേടി. അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി ബി.വിനോദ് അറിയിച്ചു.