ഓയൂർ ∙ നിയന്ത്രണം വിട്ട കാർ 15 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാർ യാത്രികരായ അമ്മയും മകനും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡുവിള ശ്യാം വില്ലയിൽ ശ്യാമിന്റെ കാറാണ് മറിഞ്ഞത്. ഇന്നലെ രാവിലെ 8.15ന് ആയിരുന്നു സംഭവം. ശ്യാമിന്റെ മാതാവ് രമ സദാശിവനെ ഓയൂരിലെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓയൂർ ∙ നിയന്ത്രണം വിട്ട കാർ 15 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാർ യാത്രികരായ അമ്മയും മകനും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡുവിള ശ്യാം വില്ലയിൽ ശ്യാമിന്റെ കാറാണ് മറിഞ്ഞത്. ഇന്നലെ രാവിലെ 8.15ന് ആയിരുന്നു സംഭവം. ശ്യാമിന്റെ മാതാവ് രമ സദാശിവനെ ഓയൂരിലെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കരിങ്ങന്നൂർ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട ഇരുവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.