കൊല്ലം ∙ ജില്ലയിൽ ഇന്നലെ 3002 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 ആരോഗ്യ പ്രവർത്തകർക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ 10 പേർക്കും വിദേശത്തുനിന്ന് എത്തിയ 4 പേർക്കും സമ്പർക്കം വഴി 2973 പേർക്കുമാണ് കോവിഡ് ബാധ. 519 പേർ കോവിഡ് മുക്തി നേടി. പ്രതിദിന ടിപിആർ 32.4. കൊല്ലം കോർപറേഷനിൽ 790 പേർക്ക് കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ജില്ലയിൽ ഇന്നലെ 3002 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 ആരോഗ്യ പ്രവർത്തകർക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ 10 പേർക്കും വിദേശത്തുനിന്ന് എത്തിയ 4 പേർക്കും സമ്പർക്കം വഴി 2973 പേർക്കുമാണ്  കോവിഡ് ബാധ. 519 പേർ കോവിഡ് മുക്തി നേടി. പ്രതിദിന ടിപിആർ 32.4.കൊല്ലം കോർപറേഷനിൽ 790 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. നഗരസഭകളിൽ കരുനാഗപ്പള്ളി- 81,  പുനലൂർ -75, കൊട്ടാരക്കര- 66, പരവൂർ -52 എന്നിങ്ങനെയാണ് കോവിഡ് ബാധിതർ.

പഞ്ചായത്തുകളിലെ ഇന്നലത്തെ കണക്ക് ഇങ്ങനെ: അഞ്ചൽ- 115, കല്ലുവാതുക്കൽ- 60, പൂതക്കുളം -56, ചാത്തന്നൂർ- 55, തഴവ- 54, ശൂരനാട് വടക്ക്- 49, വെട്ടിക്കവല- 46, കരവാളൂർ -45, ആദിച്ചനല്ലൂർ -43, ചിറക്കര, പന്മന എന്നിവിടങ്ങളിൽ 42 വീതം, കുളക്കട, ചവറ പ്രദേശങ്ങളിൽ 41 വീതവും ഓച്ചിറ, മൈലം, മയ്യനാട് ഭാഗങ്ങളിൽ 40 വീതം, പത്തനാപുരം, അലയമൺ എന്നിവിടങ്ങളിൽ 39 വീതം, ഇടമുളയ്ക്കൽ, ശാസ്താംകോട്ട, ഇട്ടിവ പ്രദേശങ്ങളിൽ 38 വീതം, ഇളമ്പള്ളൂർ, ചിറക്കര ഭാഗങ്ങളിൽ  36 വീതം, എരൂർ- 34, ഉമ്മന്നൂർ, മേലില ഭാഗങ്ങളിൽ 33 വീതം, കുണ്ടറ -32, കുലശേഖരപുരം, പവിത്രേശ്വരം പ്രദേശങ്ങളിൽ 31 വീതം, മൈനാഗപ്പള്ളി -30,  തൊടിയൂർ- 29, തേവലക്കര -26, തൃക്കോവിൽവട്ടം, നെടുവത്തൂർ എന്നിവിടങ്ങളിൽ 25 വീതം, പോരുവഴി- 22, എഴുകോൺ, തെന്മല, പെരിനാട്, വെളിയം ഭാഗങ്ങളിൽ 21 വീതം, ആലപ്പാട്, തലവൂർ, നെടുമ്പന, വിളക്കുടി പ്രദേശങ്ങളിൽ 20 വീതം, കരീപ്ര, കുന്നത്തൂർ, കൊറ്റങ്കര എന്നിവിടങ്ങളിൽ 19 വീതം, ഇളമാട്, കുമ്മിൾ പ്രദേശങ്ങളിൽ 18 വീതം, പട്ടാഴി, പിറവന്തൂർ ഭാഗങ്ങളിൽ 17 വീതം, കിഴക്കേകല്ലട, ചടയമംഗലം പ്രദേശങ്ങളിൽ 16 വീതം, നിലമേൽ, പൂയപ്പള്ളി എന്നിവിടങ്ങളിൽ 15 വീതം, കുളത്തൂപ്പുഴ, തെക്കുംഭാഗം പ്രദേശങ്ങളിൽ 14 വീതം, ശൂരനാട് തെക്ക് -13, പട്ടാഴി വടക്കേക്കര, വെളിനല്ലൂർ, പടിഞ്ഞാറേകല്ലട ഭാഗങ്ങളിൽ 12 വീതം,  ക്ലാപ്പന -10, പനയം, പേരയം പ്രദേശങ്ങളിൽ 8 വീതം,  തൃക്കരുവ- 6, ആര്യങ്കാവ്, നീണ്ടകര, മൺറോത്തുരുത്ത് പ്രദേശങ്ങളിൽ 4 വീതം.