ആര്യങ്കാവ്∙ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ച് വനംവകുപ്പ്. ആര്യങ്കാവ് റേഞ്ചിലെ ഇരുളൻകാട്ടിലാണ് പുലിക്കൂട് സ്ഥാപിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ വളർത്തു നായ്ക്കളെയടക്കം ഒട്ടേറെ മൃഗങ്ങളെയാണ് പുലി പിടിച്ചത്. പകലും പുലി ജനവാസമേഖലയിലേക്ക് ഇറങ്ങിയതോടെ നാട്ടുകാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്യങ്കാവ്∙ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ച് വനംവകുപ്പ്. ആര്യങ്കാവ് റേഞ്ചിലെ ഇരുളൻകാട്ടിലാണ് പുലിക്കൂട് സ്ഥാപിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ വളർത്തു നായ്ക്കളെയടക്കം ഒട്ടേറെ മൃഗങ്ങളെയാണ് പുലി പിടിച്ചത്. പകലും പുലി ജനവാസമേഖലയിലേക്ക് ഇറങ്ങിയതോടെ നാട്ടുകാർ പുറത്തിറങ്ങാൻ ഭയക്കുകയാണ്.

രാജമ്മ, സുരേഷ്കുമാർ, ആർ. സെൽവരാജ് എന്നിവരുടെ വളർത്തുനായയെ കഴിഞ്ഞദിവസം പുലി പിടിച്ചുകൊണ്ടു പോയിരുന്നു. കഴിഞ്ഞദിവസം പകൽ സെൽവരാജിന്റെ മാതാവ് പുലിയെ കാണുകയും ചെയ്തു. ഇതോടെ തെന്മല ഡിഎഫ്ഒ പുലിക്കൂട് സ്ഥാപിക്കാനുള്ള നിർദേശം നൽകി. പുലിയെ കുടുക്കാൻ കൂട്ടിനുള്ളിൽ നായയെയും കെട്ടിയിട്ടിട്ടുണ്ട്.