തെന്മല∙ അമ്പനാട്ടിൽ നിന്ന് കാട്ടാന വനത്തിലേക്ക് പോകുന്നില്ല. ചൊവ്വ പകലും പ്രദേശത്ത് വ്യാപക നാശം വരുത്തി. അരണ്ടൽ ഡിവിഷനിൽ എസ്റ്റേറ്റ് ചെയർമാന്റെ ബംഗ്ലാവ് പരിസരത്ത് നിന്ന വാഴ, മാനേജർമാരായ ലാസർ, അരുൺപ്രകാശ് എന്നിവരുടെ വീടിന്റെ പിന്നിലെ അടയ്ക്കാമരം, പേര, വാഴ എന്നിവയും കൊമ്പൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്മല∙ അമ്പനാട്ടിൽ നിന്ന് കാട്ടാന  വനത്തിലേക്ക് പോകുന്നില്ല. ചൊവ്വ പകലും പ്രദേശത്ത് വ്യാപക നാശം വരുത്തി. അരണ്ടൽ ഡിവിഷനിൽ എസ്റ്റേറ്റ് ചെയർമാന്റെ ബംഗ്ലാവ് പരിസരത്ത് നിന്ന വാഴ, മാനേജർമാരായ ലാസർ, അരുൺപ്രകാശ് എന്നിവരുടെ വീടിന്റെ പിന്നിലെ അടയ്ക്കാമരം, പേര, വാഴ എന്നിവയും കൊമ്പൻ നശിപ്പിച്ചു. 

എസ്റ്റേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ ആന കറങ്ങി നടക്കുകയാണ്. ആനയെപ്പേടിച്ച് തേയിലത്തോട്ടത്തിൽ കൊളുന്ത് നുള്ളുന്നതിന് തൊഴിലാളികൾ ഭയപ്പെടുകയാണ്. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി  ഉണ്ട്. കഴിഞ്ഞദിവസം ആന ഓടിച്ച് റിട്ട. സൂപ്പർവൈസർ ഗണേശന് കാലിന് പൊട്ടൽ സംഭവിച്ചിരുന്നു.