കരുനാഗപ്പള്ളി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ,മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പ്രഹ്ലാദ് മോദി അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. സന്യാസി ശ്രേഷ്ഠർ‍ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മാതാ അമൃതാനന്ദമയിയെ ദർശിച്ചു അനുഗ്രഹം വാങ്ങിയ ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ,മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പ്രഹ്ലാദ് മോദി അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. സന്യാസി ശ്രേഷ്ഠർ‍ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മാതാ അമൃതാനന്ദമയിയെ ദർശിച്ചു അനുഗ്രഹം വാങ്ങിയ ശേഷം അഞ്ചരയോടെ അദ്ദേഹം മടങ്ങി.

പ്രഹ്ലാദ് മോദിക്കൊപ്പം വൈദ്യഹോംസ് ഉടമ സാജൻ കോശി വൈദ്യനും ഉണ്ടായിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ പ്രഹ്ലാദ് മോദി വൈകിട്ടോടെ മൈനാഗപ്പള്ളിയിലെ വസതിയിലെത്തി. കുടുംബാംഗങ്ങൾ ചേർന്നു പൊന്നാട അണിയിച്ച് സ്വീകരിച്ചു. ആറംഗ പ്രത്യേക സുരക്ഷാസേനയും പ്രഹ്ലാദ് മോദിക്കൊപ്പമുണ്ട്. പൊലീസ് സംഘവും സുരക്ഷ ഉറപ്പാക്കുന്നുണ്ട്.