കൊല്ലം∙ ഹയർ സെക്കൻഡറി വിദ്യാർഥിനിയായ ‘ഗുരുവിന്റെ’ ശിക്ഷണത്തിൽ യോഗ പരിശീലിച്ച പത്താം ക്ലാസിലെ ശിഷ്യയ്ക്കു ദേശീയ തലത്തിൽ സുവർണ മുദ്ര. പട്ടത്താനം വിമല ഹൃദയ ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായ എസ്.ജെ.അഭിന ഉൾപ്പെട്ട നാലംഗ സംഘമാണ് ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിംപ്യാഡിൽ കേരളത്തിനു വേണ്ടി സ്വർണ പതക്കം നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ഹയർ സെക്കൻഡറി വിദ്യാർഥിനിയായ ‘ഗുരുവിന്റെ’ ശിക്ഷണത്തിൽ യോഗ പരിശീലിച്ച പത്താം ക്ലാസിലെ ശിഷ്യയ്ക്കു ദേശീയ തലത്തിൽ സുവർണ മുദ്ര. പട്ടത്താനം വിമല ഹൃദയ ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായ എസ്.ജെ.അഭിന ഉൾപ്പെട്ട നാലംഗ സംഘമാണ് ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിംപ്യാഡിൽ  കേരളത്തിനു വേണ്ടി സ്വർണ പതക്കം നേടിയത്. ദേശീയ ഒളിംപ്യാഡിൽ 3 തവണ പങ്കെടുത്തിട്ടുള്ള പ്ലസ് ടു വിദ്യാർഥിനി ആദിത്യ ബിജുവിന്റെ ശിക്ഷണത്തിൽ അഞ്ചു വർഷമായി യോഗ പരിശീലിക്കുന്നുണ്ട അഭിന. പെൺപാലക്കര വയലിൽ പുത്തൻ വീട്ടിൽ സുകുവിന്റെയും ജിഷയുടെയും മകളാണ്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഇത്തവണ കേരളത്തിനു സ്വർണം ലഭിച്ചു.