പുത്തൂർ ∙ മെയിൻ റോഡിൽ മണ്ഡപം ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കു ഇടിച്ചു കയറി 6 ഇരുചക്ര വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. റോഡരികിൽ ആളില്ലാതിരുന്നതിനാൽ മറ്റു ദുരന്തമുണ്ടായില്ല. അഞ്ചല്‍ സ്വദേശികളായ കുടുംബമായിരുന്നു കാറില്‍. ഇവര്‍ പരുക്കേൽക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂർ ∙ മെയിൻ റോഡിൽ മണ്ഡപം ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കു ഇടിച്ചു കയറി 6 ഇരുചക്ര വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. റോഡരികിൽ ആളില്ലാതിരുന്നതിനാൽ മറ്റു ദുരന്തമുണ്ടായില്ല. അഞ്ചല്‍ സ്വദേശികളായ കുടുംബമായിരുന്നു കാറില്‍. ഇവര്‍ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

ഇന്നലെ ഉച്ചയ്ക്ക് 1.20ന് മണ്ഡപം ജംക്‌ഷനിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിനു മുന്നിലായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിനു വശം കൊടുക്കവെ നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സൂപ്പർമാർക്കറ്റിലെ 2 ജീവനക്കാരുടെയും സാധനങ്ങൾ വാങ്ങാനെത്തിയവരുടെയും വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. എതിർവശത്തെ കടയിലെ ജീവനക്കാരന്റെ ബൈക്കും ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്കു സാരമായ കേടുപാടുകള്‍ സംഭവിച്ചു.