അധ്യാപക അഭിമുഖം ചാത്തന്നൂർ∙ ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, മാത്‌സ്, ഫിസിക്സ് താൽക്കാലിക അധ്യാപക അഭിമുഖം 30നു 10.30നു നടക്കും. അധ്യാപക നിയമനം മാങ്കോട്∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, ഹിന്ദി, മലയാളം, കൊമേഴ്സ് വിഷയത്തിൽ അധ്യാപക ഒഴിവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക അഭിമുഖം

ചാത്തന്നൂർ∙ ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, മാത്‌സ്, ഫിസിക്സ് താൽക്കാലിക അധ്യാപക അഭിമുഖം 30നു 10.30നു നടക്കും.

ADVERTISEMENT

അധ്യാപക നിയമനം

മാങ്കോട്∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, ഹിന്ദി, മലയാളം, കൊമേഴ്സ് വിഷയത്തിൽ അധ്യാപക ഒഴിവ്. മുഖാമുഖം: 30ന് 11ന്.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു

വാളകം ∙ സിഎസ്ഐ ട്രെയിനിങ് സെന്ററിൽ സ്പെഷൽ എജ്യുക്കേഷൻ (കേൾവി വൈകല്യം) ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ പ്ലസ്ടു, വിഎച്ച്എസ്ഇ പാസായവർക്ക് അപേക്ഷിക്കാം. ഫോം www.rehabcouncil.nic.in എന്ന വെബ്സൈറ്റിൽ നിന്നു ലഭിക്കും. ജൂലൈ 21നു മുൻപ് അപേക്ഷ നൽകണം. ഫോൺ– 9495431107.