ചവറ∙ തിരക്കേറിയ പാതയ്ക്കരികിൽ കാലങ്ങളായി അപകടാവസ്ഥയിൽ നിന്ന തെങ്ങു കടപുഴകി വിദ്യാർഥികളുടെ ഇടയിലേക്ക് വീണു. ഒരാൾക്ക് പരുക്കേറ്റു. ചവറ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആദ്ര (14) യ്ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ശങ്കരമംഗലം ജംക്‌ഷനിലായിരുന്നു സംഭവം. ആർദ്രയും മറ്റ് 4 കൂട്ടുകാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ∙  തിരക്കേറിയ പാതയ്ക്കരികിൽ  കാലങ്ങളായി അപകടാവസ്ഥയിൽ നിന്ന തെങ്ങു കടപുഴകി വിദ്യാർഥികളുടെ ഇടയിലേക്ക് വീണു. ഒരാൾക്ക് പരുക്കേറ്റു. ചവറ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആദ്ര (14) യ്ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ശങ്കരമംഗലം ജംക്‌ഷനിലായിരുന്നു സംഭവം. ആർദ്രയും മറ്റ് 4 കൂട്ടുകാരും സംസാരിച്ച് ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെ ഇവരുടെ ഇടയിലേക്ക് തെങ്ങ് വീഴുകയായിരുന്നു.  ആർദ്രയുടെ തലയിലാണ് തെങ്ങ് പതിച്ചത്. മറ്റുള്ളവർ കടന്നുപോയതിനാൽ അപകടം ഒഴിവായി. തല പൊട്ടി രക്തം വാർന്ന കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  .ഒട്ടേറെ കുട്ടികളും യാത്രക്കാരും എത്തുന്ന ജംക്‌ഷനിൽ നിന്ന ഈ തെങ്ങ് മുറിച്ചു മാറ്റണമെന്ന് കാലങ്ങളായി ആവശ്യപ്പെട്ടതാണ്.