പുനലൂർ ∙ സമൂഹമാധ്യമത്തിൽ കൂടി മത സൗഹാർദം തകർക്കുന്ന തരത്തിൽ അധിക്ഷേപം നടത്തിയ കേസിൽ ഒരാളെ പുനലൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. കറവൂർ സ്വദേശി സുനിൽ കുമാറി (52) നെയാണ് അറസ്റ്റ്‌ ചെയ്തത്. മത സംഘർഷം സൃഷ്ടിക്കുന്ന തരത്തിൽ ഇയാൾ അഭിപ്രായം രേഖപ്പെടുത്തിയെന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. ഇപ്പോൾ അഞ്ചൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ സമൂഹമാധ്യമത്തിൽ കൂടി മത സൗഹാർദം തകർക്കുന്ന തരത്തിൽ  അധിക്ഷേപം നടത്തിയ കേസിൽ ഒരാളെ പുനലൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. കറവൂർ സ്വദേശി സുനിൽ കുമാറി (52) നെയാണ്  അറസ്റ്റ്‌ ചെയ്തത്.  മത സംഘർഷം സൃഷ്ടിക്കുന്ന തരത്തിൽ ഇയാൾ അഭിപ്രായം രേഖപ്പെടുത്തിയെന്നു പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇപ്പോൾ അഞ്ചൽ കുരുവിക്കോണത്തു ബിസിനസ് നടത്തിവരുകയാണ് അറസ്റ്റിലായ സുനിൽ.  ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. പുനലൂർ ഡിവൈഎസ്പി ബി.വിനോദ്  ഉൾപ്പെട്ട പുനലൂർ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്