പത്തനാപുരം ∙ പത്തനാപുരം കോടതിക്ക് സ്വന്തം കെട്ടിടത്തിനായി നിർമിക്കുന്ന രണ്ടാമത്തെ മിനി സിവിൽ സ്റ്റേഷന്റെ അന്തിമ സ്ഥലപരിശോധന നടത്തി. കെ.ബി.ഗണേഷ്കുമാർ എംഎൽഎ, ജില്ലാ ജഡ്ജി സ്നേഹ ലത, അഡീഷനൽ ജില്ലാ ജഡ്ജി പ്രസന്ന, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് രമേശ് കുമാർ, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കെ.കെ.അശോക് എന്നിവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം ∙ പത്തനാപുരം കോടതിക്ക് സ്വന്തം കെട്ടിടത്തിനായി നിർമിക്കുന്ന രണ്ടാമത്തെ മിനി സിവിൽ സ്റ്റേഷന്റെ അന്തിമ സ്ഥലപരിശോധന നടത്തി. കെ.ബി.ഗണേഷ്കുമാർ എംഎൽഎ, ജില്ലാ ജഡ്ജി സ്നേഹ ലത, അഡീഷനൽ ജില്ലാ ജഡ്ജി പ്രസന്ന, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് രമേശ് കുമാർ, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കെ.കെ.അശോക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.നിലവിലെ മിനി സിവിൽ സ്റ്റേഷന്റെ പിറകിലായി പള്ളിമുക്ക്-മുക്കടവ് റോഡ് വശത്താണ് സമുച്ചയം നിർമിക്കുക.മൂന്നു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും വിലയിരുത്തിയ സംഘം അനുമതി തേടി ഹൈക്കോടതിയിലേക്ക് റിപ്പോർട്ട് അയയ്ക്കും. കോടതിയുടെ അനുമതി വരുന്ന മുറയ്ക്ക് കിഫ്ബിയിലേക്ക് സമർപ്പിച്ചു പണം അനുവദിപ്പിക്കാനാണ് തീരുമാനം.