ഓച്ചിറ ∙ വലിയഴീക്കൽ പാലത്തിലൂടെ അപകടകരമായി വേഗത്തിൽ ബൈക്ക് ഓടിച്ച യുവാക്കൾക്കെതിരെ ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് അഭ്യാസ പ്രകടനക്കരായ രണ്ടു യുവാക്കളാണു കഴിഞ്ഞ ദിവസം പാലത്തിലൂടെ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചത്. അത്ഭുതകരമായിട്ടാണു എതിരെ വന്ന വാഹനങ്ങളിൽ ഇടിക്കാതെ രക്ഷപ്പെട്ടത്. യുവാക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓച്ചിറ ∙ വലിയഴീക്കൽ പാലത്തിലൂടെ അപകടകരമായി വേഗത്തിൽ ബൈക്ക് ഓടിച്ച യുവാക്കൾക്കെതിരെ ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് അഭ്യാസ പ്രകടനക്കരായ രണ്ടു യുവാക്കളാണു കഴിഞ്ഞ ദിവസം പാലത്തിലൂടെ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചത്.

അത്ഭുതകരമായിട്ടാണു എതിരെ വന്ന വാഹനങ്ങളിൽ ഇടിക്കാതെ രക്ഷപ്പെട്ടത്. യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിന്റെ മൊബൈലിൽ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസും മോട്ടർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

ഓച്ചിറ പൊലീസ് ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കു ശേഷം കേസ് എടുക്കുമെന്നു തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പാലത്തിൽ മോട്ടർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി.