ചാത്തന്നൂർ∙ മഴയിൽ മീനാട് കിഴക്കും കര എംസിപുരത്ത് വീട് ഇടിഞ്ഞു വീണു ഒരാൾക്കു പരുക്കേറ്റു. എംപി പുരം കല്ലുവിള വീട്ടിൽ രമണിയുടെ വീടാണ് ഇടിഞ്ഞു വീണത്. രമണിയുടെ മകൻ സിനുവിനാണ് (44) പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 6നാണ് സംഭവം. വീടിന്റെ ഓട് മേഞ്ഞ േമൽക്കൂര തകർന്നു വീണപ്പോൾ സിനു കിടപ്പു മുറിയിലായിരുന്നു. ഓടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാത്തന്നൂർ∙ മഴയിൽ മീനാട് കിഴക്കും കര എംസിപുരത്ത് വീട് ഇടിഞ്ഞു വീണു ഒരാൾക്കു പരുക്കേറ്റു. എംപി പുരം കല്ലുവിള വീട്ടിൽ രമണിയുടെ വീടാണ് ഇടിഞ്ഞു വീണത്. രമണിയുടെ മകൻ സിനുവിനാണ് (44) പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 6നാണ് സംഭവം. വീടിന്റെ ഓട് മേഞ്ഞ േമൽക്കൂര തകർന്നു വീണപ്പോൾ സിനു കിടപ്പു മുറിയിലായിരുന്നു. ഓടും തടികളും വീണാണ് സിനുവിനു പരുക്കേറ്റത്. ഈ സമയം മാതാവ് രമണി സമീപത്തെ മറ്റൊരു മകന്റെ വീട്ടിലായിരുന്നു. സിനു നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.