പരവൂർ ∙ കാണാതായ യുവാവിനെ കന്യാകുമാരിയിൽ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുളം ആദർശ് നിവാസിൽ ആദർശിനെ (വിജിത്ത്- 36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം ഉച്ചയ്ക്കു ശേഷം ആദർശിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരവൂർ ∙ കാണാതായ യുവാവിനെ കന്യാകുമാരിയിൽ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുളം ആദർശ് നിവാസിൽ ആദർശിനെ (വിജിത്ത്- 36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം ഉച്ചയ്ക്കു ശേഷം  ആദർശിനെ കാണാനില്ലായിരുന്നു.  ബന്ധുക്കൾ   നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയ വിവരം അറിയുന്നത്.

ശനിയാഴ്ച കന്യാകുമാരി പൊലീസ്  വിവരം അറിയിച്ചതിനെ തുടർന്ന് പരവൂർ പൊലീസ് ആദർശിന്റെ ബന്ധുക്കളുമായി കന്യാകുമാരിയിൽ എത്തി   മൃതദേഹം തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. ഭാര്യ: ലക്ഷ്മി, മകൾ: ആലിയ.