കുളത്തൂപ്പുഴ ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴംകുളം കൊച്ചാഞ്ഞിലിമൂട്ടിൽ ഗോപിക ഭവനിൽ ശരത് (കണ്ണൻ 27) അറസ്റ്റിൽ. ഇൻസ്പെക്ടർ എൻ.ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പുനലൂരിലെ ബന്ധുവീട്ടിൽ നിന്നാണു ശരത്തിനെ പോക്സോ ആക്ട് അനുസരിച്ച് അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളത്തൂപ്പുഴ ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴംകുളം കൊച്ചാഞ്ഞിലിമൂട്ടിൽ ഗോപിക ഭവനിൽ ശരത് (കണ്ണൻ 27) അറസ്റ്റിൽ. ഇൻസ്പെക്ടർ എൻ.ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പുനലൂരിലെ ബന്ധുവീട്ടിൽ നിന്നാണു ശരത്തിനെ പോക്സോ ആക്ട് അനുസരിച്ച് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പും  വൈദ്യപരിശോധനയും നടത്തി കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.