പാരിപ്പള്ളി ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് 5 പേർക്കു പരുക്ക്. ദേശീയപാതയിൽ ജില്ലാ അതിർത്തിയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇരുപത്തെട്ടാംമൈലിൽ ഇന്നലെ ഉച്ചയ്ക്കാണ് അപകടം. കൊല്ലം തിരുമുല്ലവാരം സ്വദേശികളായ മണി (52), ബാബു (37), ചന്ദ്രൻ (52), റാണി (35),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിപ്പള്ളി ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് 5 പേർക്കു പരുക്ക്. ദേശീയപാതയിൽ ജില്ലാ അതിർത്തിയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇരുപത്തെട്ടാംമൈലിൽ ഇന്നലെ ഉച്ചയ്ക്കാണ് അപകടം. കൊല്ലം തിരുമുല്ലവാരം സ്വദേശികളായ മണി (52), ബാബു (37), ചന്ദ്രൻ (52), റാണി (35), ചെല്ലമണി (58) എന്നിവർക്കാണ് പരുക്കേറ്റത്.പനിയും നടുവേദനയും മൂലം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് അപകടമെന്നു പൊലീസ് പറഞ്ഞു. എതിർദിശയിൽ ഓവർ ടേക്ക് ചെയ്തു വന്ന ബസിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മറിഞ്ഞ ആംബുലൻസ് റോഡ് വശത്തെ മരത്തിൽ ഇടിച്ചു നിന്നു. പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും കല്ലമ്പലം പൊലീസും ചേർന്നാണ് ആംബുലൻസിന് ഉള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.