തെന്മല∙ ദേശീയപാത വഴി ഓടുന്ന നമ്പർ പ്ലേറ്റ് ഇല്ലാത വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന ഒട്ടുമിക്ക വാഹനങ്ങൾക്കും പിൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് ഓടുന്നത്. ടിപ്പർ, ട്രക്ക്, മിനി ലോറികൾ, വാനുകൾ എന്നിവയും ഇക്കൂട്ടത്തിൽപ്പെടുന്നു. ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്മല∙ ദേശീയപാത വഴി ഓടുന്ന നമ്പർ പ്ലേറ്റ് ഇല്ലാത വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.    തമിഴ്നാട്ടിൽ നിന്ന് എത്തുന്ന ഒട്ടുമിക്ക വാഹനങ്ങൾക്കും പിൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് ഓടുന്നത്. ടിപ്പർ, ട്രക്ക്, മിനി ലോറികൾ, വാനുകൾ എന്നിവയും ഇക്കൂട്ടത്തിൽപ്പെടുന്നു. ചില വാഹനങ്ങൾ നമ്പർ പ്ലേറ്റ് മറച്ചുകൊണ്ടു വരുന്നതായും  പരാതിയുണ്ട്.

ഇത്തരത്തിൽ എത്തുന്ന വാഹനങ്ങൾക്കെതിരെ ആര്യങ്കാവ് ആർടിഒ ചെക്പോസ്റ്റിൽ തന്നെ നടപടി സ്വീകരിച്ചാൽ കേരളത്തിലേക്ക് എത്തുന്നത് തടയാനാകും.  നമ്പറില്ലാതെ എത്തുന്ന വാഹനങ്ങൾ അപകടങ്ങൾ വരുത്തിയാൽ കണ്ടെത്തുന്നതിനും പ്രയാസമാകും.