പുനലൂർ ∙ വേളാങ്കണ്ണി സീസൺ പ്രമാണിച്ച് എറണാകുളത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് 15 മുതൽ ഒരു സ്പെഷൽ സർവീസ് കൂടി ആരംഭിക്കുന്നു. ഇപ്പോൾ ഉള്ള സർവീസ് തുടരും. റൂട്ടിൽ ചെറിയ മാറ്റമുണ്ട്. കൊല്ലം–ചെങ്കോട്ട പാത വഴി ഇത് ആദ്യമായാണ് സീസൺ സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത്. കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ വേളാങ്കണ്ണി സീസൺ പ്രമാണിച്ച് എറണാകുളത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് 15 മുതൽ ഒരു സ്പെഷൽ സർവീസ് കൂടി ആരംഭിക്കുന്നു. ഇപ്പോൾ ഉള്ള സർവീസ് തുടരും. റൂട്ടിൽ ചെറിയ മാറ്റമുണ്ട്. കൊല്ലം–ചെങ്കോട്ട പാത വഴി ഇത് ആദ്യമായാണ് സീസൺ സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത്. കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് സർവീസ്. ഇപ്പോൾ സർവീസ് നടത്തുന്ന എറണാകുളം - വേളാങ്കണ്ണി സർവീസിന്റെ റൂട്ടിലല്ല പുതിയ സർവീസ് പോകുന്നത്. 

പുതിയ സർവീസ് കോട്ടയം, കൊല്ലം, പുനലൂർ, തെങ്കാശി, വിരുദ്നഗർ, പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴിയാണ് സർവീസ് നടത്തുന്നത്. തിങ്കളാഴ്ചകളിൽ എറണാകുളത്ത് നിന്നും പുറപ്പെട്ട് ചെവ്വാഴ്ച വേളാങ്കണ്ണിയിൽ എത്തിച്ചേരും. തിരികെ ചെവ്വാഴ്ചകളിൽ വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് ബുധനാഴ്ച എറണാകുളത്ത് എത്തിച്ചേരും. ശബരിമല സീസണിലും ഇതുപോലെ അതിർത്തി കടന്ന് ഈ പാത വഴി സ്പെഷൽ സർവീസ് ആരംഭിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ട്രെയിൻ നമ്പർ : 06039 എറണാകുളം - വേളാങ്കണ്ണി സ്പെഷൽ 15, 22, 29, സെപ്റ്റംബർ 5 എന്നീ ദിവസങ്ങളിലും ട്രെയിൻ നമ്പർ : 06040 വേളാങ്കണ്ണി –എറണാകുളം സ്പെഷൽ16, 23, 30, സെപ്റ്റംബർ 6 എന്നീ ദിവസങ്ങളിലുമാണ് സർവീസ്  നടത്തുന്നത്. സീറ്റ് ബുക്കിങ് ഉടൻ ആരംഭിക്കും.

ADVERTISEMENT

സ്റ്റോപ്പുകളും ട്രെയിൻ സമയവും ചുവടെ

∙എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് (തിങ്കൾ)

ADVERTISEMENT

എറണാകുളം : ഉച്ചയ്ക്ക് 02:30, കോട്ടയം :03:35,ചങ്ങനാശേരി :03:58,തിരുവല്ല :04:08,ചെങ്ങന്നൂർ :04:18,മാവേലിക്കര :04:33,കായംകുളം :04:43,കരുനാഗപ്പള്ളി :04:57, ശാസ്താംകോട്ട :05:09,കൊല്ലം :05:45,കുണ്ടറ :06:20,കൊട്ടാരക്കര :06:40,ആവണീശ്വരം :06:53,പുനലൂർ :07:20,തെന്മല :08:15,ചെങ്കോട്ട :09:25,തെങ്കാശി :09:43,കടയനല്ലൂർ : 10:00,ശങ്കരൻകോവിൽ : 10:22, രാജപാളയം :10:48,ശിവകാശി :11:18,വിരുദ്നഗർ :11:45,അറുപ്പ്കോട്ടെ : രാത്രി 12:10,മനാമുധുരൈ :01:10,കാരക്കുടി :02:20,പുതുക്കോട്ടൈ : 02:58,തിരുച്ചിറപ്പള്ളി :04:45,തഞ്ചാവൂർ :05:40,തിരുവാരൂർ : 06:40,നാഗപട്ടണം :07:25,വേളാങ്കണ്ണി :08:15

∙വേളാങ്കണ്ണി - എറണാകുളം എക്സ്പ്രസ് (ചൊവ്വ)

ADVERTISEMENT

വേളാങ്കണ്ണി : വൈകിട്ട് 05:30,നാഗപട്ടണം :05:55,തിരുവാരൂർ :06:50,തഞ്ചാവൂർ :08:20,തിരുച്ചിറപ്പള്ളി :09:55,പുതുക്കോട്ടൈ :10:43,കാരൈക്കുടി :11:38,മനാമധുരൈ :രാത്രി 12:35 അറപ്പ്കോട്ടൈ : 01:18,വിരുദനഗർ : 01:58,ശിവകാശി : 02:23,രാജപാളയം : 02:47,ശങ്കരൻകോവിൽ : 03:16,കടയനല്ലൂർ : 03:37,തെങ്കാശി : 03:50,ചെങ്കൊട്ട : 04:15, തെന്മല : 05:13,പുനലൂർ : 06:50,ആവണീശ്വരം : 07:10,കൊട്ടാരക്കര : 07:32,കുണ്ടറ : 07:45, കൊല്ലം: 08:20, ശാസ്താംകോട്ട : 08:49, കരുനാഗപ്പള്ളി : 09:01, കായംകുളം : 09:23,മാവേലിക്കര : 09:33,ചെങ്ങന്നൂർ : 09:48,തിരുവല്ല : 09:58,ചങ്ങനാശേരി : 10:08,കോട്ടയം : 10:30,എറണാകുളം :12:00.