കുളത്തൂപ്പുഴ∙ ഗ്രാമപ്പഞ്ചായത്തിലെ ആദിവാസി മേഖലയായ വില്ലുമല അമ്പതേക്കർ എന്നിവിടങ്ങളിൽ കാട്ടാന ഭീതി. കാടുവിട്ടിറങ്ങിയ ഒറ്റയാൻ അമ്പതേക്കർ വനപാതയിൽ നിലയുറപ്പിച്ചതോടെ ഗതാഗതം ഭീഷണിയിൽ. വനം വകുപ്പ് വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലികൾ തകർത്തു വനപാതയിൽ കടന്ന ശേഷം വനം വകുപ്പിന്റെ തന്നെ പ്ലാന്റേഷനിലെ വേലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളത്തൂപ്പുഴ∙ ഗ്രാമപ്പഞ്ചായത്തിലെ ആദിവാസി മേഖലയായ വില്ലുമല അമ്പതേക്കർ എന്നിവിടങ്ങളിൽ കാട്ടാന ഭീതി. കാടുവിട്ടിറങ്ങിയ ഒറ്റയാൻ അമ്പതേക്കർ വനപാതയിൽ നിലയുറപ്പിച്ചതോടെ ഗതാഗതം ഭീഷണിയിൽ. വനം വകുപ്പ് വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലികൾ തകർത്തു വനപാതയിൽ കടന്ന ശേഷം വനം വകുപ്പിന്റെ തന്നെ പ്ലാന്റേഷനിലെ വേലി തകർത്ത് അകത്തു കയറിയിരിക്കുകയാണ് ഒറ്റയാൻ.

രാത്രിയാത്രയുടെ കാര്യത്തിൽ അതീവ ഭീതിയിലായി. ഒറ്റയാൻ ഇതേവരെ ആർക്കു നേരെയും ആക്രമണോത്സുകത കാട്ടാത്തതിലാണ് ആശ്വാസം. സൗരോർജവേലികൾ നവീകരിക്കാൻ നടപടിയും കാട്ടാന ഭീതിയുടെ പശ്ചാത്തലത്തിൽ വനപാതയിലും മേഖലയിലും സുരക്ഷയും കാവലും വനംവകുപ്പ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം.