കൊട്ടാരക്കര∙ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാചരണം ഇത്തവണ വിപുലമായ ആഘോഷമാക്കാൻ ‍ തീരുമാനം. കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തിൽ റാലി ഒരുക്കാനാണ് തീരുമാനം. 15ന് രാവിലെ 8.30ന് കൊട്ടാരക്കര താലൂക്ക് ഓഫിസ് അങ്കണത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ദേശീയപതാക ഉയർത്തും. തഹസിൽദാർ പി.ശുഭൻ സംബന്ധിക്കും. പൊലീസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാചരണം ഇത്തവണ വിപുലമായ ആഘോഷമാക്കാൻ ‍ തീരുമാനം. കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തിൽ റാലി ഒരുക്കാനാണ് തീരുമാനം. 15ന് രാവിലെ 8.30ന് കൊട്ടാരക്കര താലൂക്ക് ഓഫിസ് അങ്കണത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ദേശീയപതാക ഉയർത്തും. തഹസിൽദാർ പി.ശുഭൻ സംബന്ധിക്കും. പൊലീസ്, എക്സൈസ്, എൻസിസി- സ്കൗട്ട്സ് വിഭാഗങ്ങളുടെ പരേഡ് നടക്കും.  കൊട്ടാരക്കര നഗരസഭ  നേതൃത്വത്തിൽ ആരംഭിക്കുന്ന സ്വാതന്ത്ര്യദിന റാലി 9ന് കച്ചേരിമുക്കിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര നഗരസഭയ്ക്ക് മുന്നിൽ സമാപിക്കും. സ്കൂൾ കുട്ടികളടക്കം ആയിരക്കണക്കിനാളുകൾ സംബന്ധിക്കുമെന്നു നഗരസഭാധ്യക്ഷൻ എ.ഷാജു അറിയിച്ചു.

പുത്തൂർ∙ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി പുത്തൂർ പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളജിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഹർ ഘർ തിരംഗ് പ്രചാരണ ഘോഷയാത്ര നടത്തി. 

ADVERTISEMENT

 സമീപത്തെ വീടുകൾ വിദ്യാർഥികൾ സന്ദർശിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. ഒ‍ാരോ വീട്ടിലും ഒ‍ാരോ ദേശീയ പതാക ഉയർത്തുന്നതിനു പാലിക്കേണ്ട നിർദേശങ്ങളും പതാകകളും വിതരണം ചെയ്തു.

പുത്തൂർ ∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാങ്ങോട് എസ്എൻ ആയുർവേദ മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ ഹർഘർ തിരംഗ പ്രചാരണ ഘോഷയാത്ര നടത്തി. ഘോഷയാത്ര പാങ്ങോട് ജംക്‌ഷനിലെത്തി തിരികെ കോളജിൽ സമാപിച്ചു. വിദ്യാർഥികൾ സമീപത്തെ വീടുകൾ സന്ദർശിക്കുകയും ത്രിവർണ പതാക സമ്മാനിക്കുകയും ചെയ്തു.

ADVERTISEMENT

കടയ്ക്കൽ∙ ആസാദി കാ അമൃത് മഹോത്സവ് ആയി ബന്ധപ്പെട്ട്  ഫിൽഗിരി സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. മാത്യു നടക്കലിന്  ബിജെപി ചിതറ മണ്ഡലം പ്രസിഡന്റ്  മനു ദീപം ദേശീയ പതാക കൈമാറി. ബിജെപി ഇട്ടിവ ഏരിയ പ്രസിഡന്റ് രവീന്ദ്രൻപിള്ള, ബിഎംഎസ്  ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ, ഹരി പറമ്പിൽ ,വിനോദ് കോട്ടുക്കൽ എന്നിവർ പങ്കെടുത്തു.

വിലങ്ങറ∙ ഓഗ്‌മെ‌ന്റ് റിയാലിറ്റിയിലൂടെ  പൂയപ്പള്ളി സ്റ്റേഡിയത്തിൽ താജ്മഹലും കുത്തബ് മിനാറും പുനഃസൃഷ്ടിച്ച് വിലങ്ങറ ഗവ.വെൽഫെയർ‌ എൽപി സ്കൂൾ അധ്യാപകൻ സാം തോമസ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിരുന്നു പരിപാടി.