ചവറ ∙ എഎംസി ജംക്‌ഷനു സമീപം ദേശീയപാതയോരത്തെ ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ ചില്ല് സാമൂഹിക വിരുദ്ധർ തകർത്തു. എസ്എൻഡിപി യോഗം 2671–ാം നമ്പർ താഴത്തുരുത്ത് ശാഖായോഗത്തിന്റെ ഗുരുമന്ദിരമാണിത്. പ്രതിമയ്ക്ക് കേടുപാട് ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച രാത്രി 12നു ശേഷമാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ചവറ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ ∙ എഎംസി ജംക്‌ഷനു സമീപം ദേശീയപാതയോരത്തെ ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ ചില്ല് സാമൂഹിക വിരുദ്ധർ തകർത്തു. എസ്എൻഡിപി യോഗം 2671–ാം നമ്പർ താഴത്തുരുത്ത് ശാഖായോഗത്തിന്റെ ഗുരുമന്ദിരമാണിത്. പ്രതിമയ്ക്ക് കേടുപാട് ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച രാത്രി 12നു ശേഷമാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ചവറ പൊലീസ് അന്വേഷണം തുടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുള്ളതാണ് ഗുരുമന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലം. പൊളിച്ചു നീക്കാൻ ദേശീയപാത അതോറിറ്റി നോട്ടിസ് നൽകിയിട്ടുമുണ്ട്. എന്നാൽ കന്നി 5 വരെ സമയം അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് സംഭവം. ശാഖായോഗം പ്രസിഡന്റ് സതീശനും സെക്രട്ടറി വി.വിശേശ്വരനും പ്രതിഷേധിച്ചു.