പുനലൂർ ∙ സ്വാതന്ത്ര്യത്തിന്റെ 75–ം വാർഷികത്തോടനുബന്ധിച്ച് ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലം നഗരസഭയുടെ നേതൃത്വത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളുടെ ത്രിവർണ നിറവിൽ . വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം പി.എസ്. സുപാൽ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർ പേഴ്സൻ നിമ്മി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ സ്വാതന്ത്ര്യത്തിന്റെ 75–ം വാർഷികത്തോടനുബന്ധിച്ച് ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലം നഗരസഭയുടെ നേതൃത്വത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളുടെ ത്രിവർണ നിറവിൽ . വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം പി.എസ്. സുപാൽ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർ പേഴ്സൻ നിമ്മി ഏബ്രഹാം അധ്യക്ഷത വഹിച്ചു.

തെന്മല പരപ്പാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകളിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളം ദേശീയപതാകയുടെ നിറങ്ങളാൽ അലങ്കരിച്ചപ്പോൾ. ഇന്നലെ രാത്രി 9ന് എടുത്ത ചിത്രം.

ഉപാധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, സ്ഥിരസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവ പങ്കെടുത്തു. ത്രിവർണ നിറത്തിൽ മിന്നിത്തിളങ്ങുന്ന തൂക്കുപാലത്തിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്നതിന് വൻ തിരക്കാണ് .