കൊല്ലം ∙ സിബിഎസ്ഇ ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് നടത്തിയ അവാർഡ് സമർപ്പണ ചടങ്ങ് മുൻ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ മൂല്യബോധം ഉയർത്തുന്നതിനു പ്രാധാന്യം നൽകണമെന്നും കുട്ടികൾ ഭാവിയുടെ നല്ല വാഗ്ദാനങ്ങളായി തീരണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയകൾ 10 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ സിബിഎസ്ഇ ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് നടത്തിയ അവാർഡ് സമർപ്പണ ചടങ്ങ് മുൻ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ മൂല്യബോധം ഉയർത്തുന്നതിനു പ്രാധാന്യം നൽകണമെന്നും കുട്ടികൾ ഭാവിയുടെ നല്ല വാഗ്ദാനങ്ങളായി തീരണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയകൾ 10 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ പിന്നാലെ ആണ്. മാതാപിതാക്കളും അധ്യാപകരും ഈ വിഷയത്തിൽ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സഹോദയ പ്രസിഡന്റ് ഡോ.ഡി.പൊന്നച്ചൻ അധ്യക്ഷത വഹിച്ചു. ഋഷിരാജ് സിങ് രചിച്ച ‘വൈകും മുമ്പേ’ എന്ന പുസ്തകം ചടങ്ങിൽ സഹോദയ പ്രസിഡന്റിനു കൈമാറി. സഹോദയ സെക്രട്ടറി സുഷമ മോഹൻ, രക്ഷാധികാരി കെ.അമൃത് ലാൽ, സഹോദയ മെംബർ പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ്, ജില്ലാ ജോ.സെക്രട്ടറി ജിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.