കരുനാഗപ്പള്ളി ∙ മലയാള മനോരമ ഏജൻസി ബിസിനസ് മീറ്റിനോട് അനുബന്ധിച്ച്, മനോരമ ഏജൻസി 30 വർഷവും അതിലധികവും പൂർത്തിയാക്കിയവരും മികവു പുലർത്തുന്നവരുമായ ഏജന്റുമാരെ ആദരിച്ചു. ആദരിച്ച ഏജന്റുമാരും ഏജൻസി സ്ഥലവും: പി.രവി (കൊറ്റംമ്പള്ളി), കെ.അബ്ദുൽ റഹ്മാൻ (ആലുംകടവ്), പി.ജി.ലക്ഷ്മണൻ (കേശവപുരം), ടി.ജയചന്ദ്രൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി ∙ മലയാള മനോരമ ഏജൻസി ബിസിനസ് മീറ്റിനോട് അനുബന്ധിച്ച്, മനോരമ ഏജൻസി 30 വർഷവും അതിലധികവും പൂർത്തിയാക്കിയവരും മികവു  പുലർത്തുന്നവരുമായ ഏജന്റുമാരെ  ആദരിച്ചു.

 ആദരിച്ച ഏജന്റുമാരും ഏജൻസി സ്ഥലവും: പി.രവി (കൊറ്റംമ്പള്ളി), കെ.അബ്ദുൽ റഹ്മാൻ (ആലുംകടവ്), പി.ജി.ലക്ഷ്മണൻ (കേശവപുരം), ടി.ജയചന്ദ്രൻ (പതാരം), എസ്.ശശിധരൻപിള്ള (കന്നേറ്റി), ഇബ്രാഹിംകുട്ടി (വവ്വാക്കാവ്), എസ്.രാജേന്ദ്രൻ (ഭരണിക്കാവ്), എ. പ്രദീപ്കുമാർ (ശാസ്താംകോട്ട), കെ.വി.രാജഗോപാലപിള്ള ( വലിയകുളങ്ങര), വി.അയ്യപ്പൻപിള്ള (ടൈറ്റാനിയം ജംക്‌ഷൻ), സുരേന്ദ്രൻപിള്ള ( മണപ്പള്ളി), പി.പൊടിയൻ (പ്രയാർ ഓച്ചിറ), എൻ.ജയചന്ദ്രൻ (കല്ലേലിഭാഗം). അബ്ദുൽ കലാം (ദേവലോകക്കര), എൻ.ശിവകുമാർ (കരുനാഗപ്പള്ളി) .