കടയ്ക്കൽ∙അനുജന്റെ സംസ്കാരം കഴിഞ്ഞ് ഏറെ കഴിയും മുൻപ് ജ്യേഷ്ഠനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ മറുപുറത്ത് കുന്നുവിള വീട്ടിൽ തങ്കപ്പൻ നായർ (71) രാവിലെ മരിച്ചു. വൈകിട്ട് ആണ് തങ്കപ്പൻ നായരുടെ ജ്യേഷ്ഠൻ എക്സ്ചേ‍ഞ്ച് ജംക്‌ഷന് സമീപത്ത് ബിന്ദു ഭവനിൽ അയ്യപ്പൻ നായരെ (മണി-76) തൂങ്ങി മരിച്ച നിലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ∙അനുജന്റെ സംസ്കാരം കഴിഞ്ഞ് ഏറെ കഴിയും മുൻപ് ജ്യേഷ്ഠനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ മറുപുറത്ത് കുന്നുവിള വീട്ടിൽ തങ്കപ്പൻ നായർ (71) രാവിലെ മരിച്ചു. വൈകിട്ട് ആണ് തങ്കപ്പൻ നായരുടെ ജ്യേഷ്ഠൻ എക്സ്ചേ‍ഞ്ച് ജംക്‌ഷന് സമീപത്ത് ബിന്ദു ഭവനിൽ അയ്യപ്പൻ നായരെ (മണി-76) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തങ്കപ്പൻ നായരുടെ സംസ്കാര ചടങ്ങിന് അയ്യപ്പൻ നായരുടെ ഭാര്യ സരസ്വതിയും പോയിരുന്നു.  ഇവർ തിരിച്ചെത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പൻ നായരുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തങ്കമ്മയാണ് തങ്കപ്പൻ നായരുടെ ഭാര്യ. മക്കൾ: അനീഷ്, അജേഷ്, അഭിലാഷ്. അയ്യപ്പൻ നായരുടെ മക്കൾ ബിന്ദു, സിന്ധു.