പുനലൂർ ∙ അഷ്ടമംഗലം, മണിയാർ പ്രദേശങ്ങളിൽ കുരങ്ങുശല്യം വർധിക്കുന്നു. വീടുകളിലും കൃഷിയിടങ്ങളിലും കുരങ്ങുകൾ വ്യാപക നാശമുണ്ടാക്കുകയാണ്. വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുന്നു. തെന്മല മേഖലയിൽ നിന്ന് എത്തിയവയാണ് കുരങ്ങുകൾ. ഏറെ നാളുകൾക്ക് മുന്‍പ് ഒന്നോ രണ്ടോ കുരങ്ങുകൾ പ്രദേശത്ത് എത്തിയിരുന്നു. കുരങ്ങുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ അഷ്ടമംഗലം, മണിയാർ പ്രദേശങ്ങളിൽ കുരങ്ങുശല്യം വർധിക്കുന്നു. വീടുകളിലും കൃഷിയിടങ്ങളിലും കുരങ്ങുകൾ വ്യാപക നാശമുണ്ടാക്കുകയാണ്. വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുന്നു. തെന്മല മേഖലയിൽ നിന്ന് എത്തിയവയാണ് കുരങ്ങുകൾ. ഏറെ നാളുകൾക്ക് മുന്‍പ് ഒന്നോ രണ്ടോ കുരങ്ങുകൾ പ്രദേശത്ത് എത്തിയിരുന്നു.

കുരങ്ങുകളുടെ സാന്നിധ്യം അന്ന് നാട്ടുകാർക്ക് കൗതുക കാഴ്ചയായിരുന്നു. എന്നാൽ ഇപ്പോൾ ഇരുപത്തഞ്ചിലേറെ കുരങ്ങുകളാണു സംഘത്തിലുള്ളത്. തേങ്ങ, വാഴക്കുലകൾ, മരച്ചീനി, ചേന, ചേമ്പ് ഉൾപ്പെടെ കാര്‍ഷികവിളകൾ എല്ലാം നശിപ്പിക്കുന്നു. വീടുകളിലെ ചെടികളും വാനരക്കൂട്ടങ്ങൾ പിഴുതെറിയുകയാണ്. സന്ധ്യയായാൽ റബർ തോട്ടങ്ങളിലാണ് ഇവ  തമ്പടിക്കുന്നത്. പ്രശ്നത്തിനു പരിഹാരം കാണാൻ വനം വകുപ്പ് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.